Skip to content
ThuthiThuthiThuthi
1 Peter · chapter 4 · verse 10

1 Peter 4:10 in Malayalam

ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ.

Ororuttannu varam labhichchatupole vividhamaayulla daivakrupayute nalla gruhavichaarakanmaaraayi atinekkontu anyonyam shushrooshippin.

1 Peter 4:10 in English

King James Version (KJV)
As every man hath received the gift, [even so] minister the same one to another, as good stewards of the manifold grace of God.
World English Bible (WEB)
As each has received a gift, employ it in serving one another, as good managers of the grace of God in its various forms.
American Standard Version (ASV)
according as each hath received a gift, ministering it among yourselves, as good stewards of the manifold grace of God;
Bible in Basic English (BBE)
Making distribution among one another of whatever has been given to you, like true servants of the unmeasured grace of God;
Darby Translation (DBY)
each according as he has received a gift, ministering it to one another, as good stewards of [the] various grace of God.
Webster's Bible (WBS)
As every man hath received the gift, [even so] minister the same one to another, as good stewards of the manifold grace of God.
Young's Literal Translation (YLT)
each, according as he received a gift, to one another ministering it, as good stewards of the manifold grace of God;

Read in context

  1. 8സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.
  2. 9പിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസൽക്കാരം ആചരിപ്പിൻ.
  3. 10ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ.
  4. 11ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേൻ.
  5. 12പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു.
Read all of 1 Peter 4

Cross references

Original words (Greek)

1 Peter 4:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.