Skip to content
ThuthiThuthiThuthi
1 Corinthians · chapter 14 · verse 18

1 Corinthians 14:18 in Malayalam

നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ടു ഞാൻ ദൈവത്തെ സ്തുതിക്കുന്നു.

Ningngalellaavarilum adhikam nyaan anyabhaashakalil sansaarikkunnatukontu nyaan daivatte stutikkunnu.

1 Corinthians 14:18 in English

King James Version (KJV)
I thank my God, I speak with tongues more than ye all:
World English Bible (WEB)
I thank my God, I speak with other languages more than you all.
American Standard Version (ASV)
I thank God, I speak with tongues more than you all:
Bible in Basic English (BBE)
I give praise to God that I am able to make use of tongues more than you all:
Darby Translation (DBY)
I thank God I speak in a tongue more than all of you:
Webster's Bible (WBS)
I thank my God, I speak in languages more than ye all:
Young's Literal Translation (YLT)
I give thanks to my God — more than you all with tongues speaking —

Read in context

  1. 16അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന്നു എങ്ങനെ ആമേൻ പറയും?
  2. 17നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; മറ്റവന്നു ആത്മികവർദ്ധന വരുന്നില്ലതാനും.
  3. 18നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ടു ഞാൻ ദൈവത്തെ സ്തുതിക്കുന്നു.
  4. 19എങ്കിലും സഭയിൽ പതിനായിരം വാക്കു അന്യഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു.
  5. 20സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുതു; തിന്മെക്കു ശിശുക്കൾ ആയിരിപ്പിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ.
Read all of 1 Corinthians 14

Cross references

Original words (Greek)

1 Corinthians 14:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.