Skip to content
ThuthiThuthiThuthi
1 Corinthians · chapter 14 · verse 36

1 Corinthians 14:36 in Malayalam

ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടതു? അല്ല, നിങ്ങൾക്കു മാത്രമോ വന്നതു?

Daivavachanam ningngalute itayilninno purappettatu? Alla, ningngalkku maatramo vannatu?

1 Corinthians 14:36 in English

King James Version (KJV)
What? came the word of God out from you? or came it unto you only?
World English Bible (WEB)
What!? Was it from you that the word of God went out? Or did it come to you alone?
American Standard Version (ASV)
What? was it from you that the word of God went forth? or came it unto you alone?
Bible in Basic English (BBE)
What? was it from you that the word of God went out? or did it only come in to you?
Darby Translation (DBY)
Did the word of God go out from you, or did it come to you only?
Webster's Bible (WBS)
What? came the word of God out from you? or came it to you only?
Young's Literal Translation (YLT)
From you did the word of God come forth? or to you alone did it come?

Read in context

  1. 34വിശുദ്ധന്മാരുടെ സർവ്വസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാൻ അവർക്കു അനുവാദമില്ല.
  2. 35അവർ വല്ലതും പഠിപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവെച്ചു ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നതു അനുചിതമല്ലോ.
  3. 36ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടതു? അല്ല, നിങ്ങൾക്കു മാത്രമോ വന്നതു?
  4. 37താൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരുത്തന്നു തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്കു എഴുതുന്നതു കർത്താവിന്റെ കല്പന ആകുന്നു എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.
  5. 38ഒരുവൻ അറിയുന്നില്ലെങ്കിൽ അവൻ അറിയാതിരിക്കട്ടെ.
Read all of 1 Corinthians 14

Cross references

Original words (Greek)

1 Corinthians 14:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.