1 Corinthians · chapter 14 · verse 39
1 Corinthians 14:39 in Malayalam
അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിൻ; അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുതു.
Atukontu sahodaranmaare, pravachanavaram vaanychhippin; anyabhaashakalil sansaarikkunnatu vilakkukayumarutu.
1 Corinthians 14:39 in English
- King James Version (KJV)
- Wherefore, brethren, covet to prophesy, and forbid not to speak with tongues.
- World English Bible (WEB)
- Therefore, brothers, desire earnestly to prophesy, and don’t forbid speaking with other languages.
- American Standard Version (ASV)
- Wherefore, my brethren, desire earnestly to prophesy, and forbid not to speak with tongues.
- Bible in Basic English (BBE)
- So then, my brothers, let it be your chief desire to be prophets; but let no one be stopped from using tongues.
- Darby Translation (DBY)
- So that, brethren, desire to prophesy, and do not forbid the speaking with tongues.
- Webster's Bible (WBS)
- Wherefore, brethren, covet to prophesy, and forbid not to speak in languages.
- Young's Literal Translation (YLT)
- so that, brethren, earnestly desire to prophesy, and to speak with tongues do not forbid;
Read in context
- 37താൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരുത്തന്നു തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്കു എഴുതുന്നതു കർത്താവിന്റെ കല്പന ആകുന്നു എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.
- 38ഒരുവൻ അറിയുന്നില്ലെങ്കിൽ അവൻ അറിയാതിരിക്കട്ടെ.
- 39അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിൻ; അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുതു.
- 40സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.
Cross references
- 1 Corinthians 12:31 1 കൊരിന്ത്യർ 12:31എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിൻ; ഇനി അതിശ്രേഷ്ഠമായോരു മാർഗ്ഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.
- 1 Corinthians 14:1 1 കൊരിന്ത്യർ 14:1സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിപ്പിൻ.
- 1 Thessalonians 5:20 1 തെസ്സലൊനീക്യർ 5:20പ്രവചനം തുച്ഛീകരിക്കരുതു.
- 1 Corinthians 14:3 1 കൊരിന്ത്യർ 14:3പ്രവചിക്കുന്നവനോ ആത്മികവർദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു.
- 1 Corinthians 14:24–25 1 കൊരിന്ത്യർ 14:24–25എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാൽ എല്ലാവരുടെ വാക്കിനാലും അവന്നു പാപബോധം വരും; അവൻ എല്ലാവരാലും വിവേചിക്കപ്പെടും. അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും.
- 1 Corinthians 14:5 1 കൊരിന്ത്യർ 14:5നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണം എന്നും വിശേഷാൽ പ്രവചിക്കേണം എന്നും ഞാൻ ഇച്ഛിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന ലഭിക്കേണ്ടതിന്നു വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ.