Skip to content
ThuthiThuthiThuthi
1 Corinthians · chapter 14 · verse 4

1 Corinthians 14:4 in Malayalam

അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു.

Anyabhaashayil sansaarikkunnavan tanikkutaan aatmikavarddhana varuttunnu; pravachikkunnavan sabhekku aatmikavarddhana varuttunnu.

1 Corinthians 14:4 in English

King James Version (KJV)
He that speaketh in an [unknown] tongue edifieth himself; but he that prophesieth edifieth the church.
World English Bible (WEB)
He who speaks in another language edifies himself, but he who prophesies edifies the assembly.
American Standard Version (ASV)
He that speaketh in a tongue edifieth himself; but he that prophesieth edifieth the church.
Bible in Basic English (BBE)
He who makes use of tongues may do good to himself; but he who gives the prophet's word does good to the church.
Darby Translation (DBY)
He that speaks with a tongue edifies himself; but he that prophesies edifies [the] assembly.
Webster's Bible (WBS)
He that speaketh in an [unknown] language edifieth himself; but he that prophesieth edifieth the church.
Young's Literal Translation (YLT)
he who is speaking in an [unknown] tongue, himself doth edify, and he who is prophesying, an assembly doth edify;

Read in context

  1. 2അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.
  2. 3പ്രവചിക്കുന്നവനോ ആത്മികവർദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു.
  3. 4അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു.
  4. 5നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണം എന്നും വിശേഷാൽ പ്രവചിക്കേണം എന്നും ഞാൻ ഇച്ഛിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന ലഭിക്കേണ്ടതിന്നു വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ.
  5. 6സഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്കു എന്തു പ്രയോജനം വരും?
Read all of 1 Corinthians 14

Cross references

Original words (Greek)

1 Corinthians 14:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.