Skip to content
ThuthiThuthiThuthi
Mark · chapter 16 · verse 17

Mark 16:17 in Malayalam

വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും;

Vishvasikkunnavaraal ee atayaalangngal natakkum: ente naamattil avar bhootangngale purattaakkum; putubhaashakalil sansaarikkum;

Mark 16:17 in English

King James Version (KJV)
And these signs shall follow them that believe; In my name shall they cast out devils; they shall speak with new tongues;
World English Bible (WEB)
These signs will accompany those who believe: in my name they will cast out demons; they will speak with new languages;
American Standard Version (ASV)
And these signs shall accompany them that believe: in my name shall they cast out demons; they shall speak with new tongues;
Bible in Basic English (BBE)
And these signs will be with those who have faith: in my name they will send out evil spirits; and they will make use of new languages;
Darby Translation (DBY)
And these signs shall follow those that have believed: in my name they shall cast out demons; they shall speak with new tongues;
Webster's Bible (WBS)
And these signs shall follow them that believe: In my name shall they cast out demons; they shall speak in new languages;
Young's Literal Translation (YLT)
'And signs shall accompany those believing these things; in my name demons they shall cast out; with new tongues they shall speak;

Read in context

  1. 15പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.
  2. 16വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
  3. 17വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും;
  4. 18സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൗഖ്യം വരും എന്നു പറഞ്ഞു.
  5. 19ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു, ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.
Read all of Mark 16

Cross references

Mark 16:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.