1 Corinthians · chapter 15 · verse 11
1 Corinthians 15:11 in Malayalam
ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങൾ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങൾ വിശ്വസിച്ചുമിരിക്കുന്നു.
Nyaanaakatte avaraakatte ivvannam nyangngal prasangikkunnu; ivvannam ningngal vishvasichchumirikkunnu.
1 Corinthians 15:11 in English
- King James Version (KJV)
- Therefore whether [it were] I or they, so we preach, and so ye believed.
- World English Bible (WEB)
- Whether then it is I or they, so we preach, and so you believed.
- American Standard Version (ASV)
- Whether then [it be] I or they, so we preach, and so ye believed.
- Bible in Basic English (BBE)
- If then it is I who am the preacher, or they, this is our word, and to this you have given your faith.
- Darby Translation (DBY)
- Whether, therefore, I or they, thus we preach, and thus ye have believed.
- Webster's Bible (WBS)
- Therefore whether [it was] I or they, so we preach, and so ye believed.
- Young's Literal Translation (YLT)
- whether, then, I or they, so we preach, and so ye did believe.
Read in context
- 9ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനുമല്ല.
- 10എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.
- 11ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങൾ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങൾ വിശ്വസിച്ചുമിരിക്കുന്നു.
- 12ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങനെ?
- 13മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല.
Cross references
- 1 Corinthians 2:2 1 കൊരിന്ത്യർ 2:2ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ നിർണ്ണയിച്ചു.
- 1 Corinthians 15:3–4 1 കൊരിന്ത്യർ 15:3–4ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു