Skip to content
ThuthiThuthiThuthi
1 Corinthians · chapter 15 · verse 13

1 Corinthians 15:13 in Malayalam

മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല.

Marichchavarute punarutthaanam illa engkil kristuvum uyirttezhunnettittilla.

1 Corinthians 15:13 in English

King James Version (KJV)
But if there be no resurrection of the dead, then is Christ not risen:
World English Bible (WEB)
But if there is no resurrection of the dead, neither has Christ been raised.
American Standard Version (ASV)
But if there is no resurrection of the dead, neither hath Christ been raised:
Bible in Basic English (BBE)
But if there is no coming back from the dead, then Christ has not come back from the dead:
Darby Translation (DBY)
But if there is not a resurrection of [those that are] dead, neither is Christ raised:
Webster's Bible (WBS)
But if there is no resurrection of the dead, then is Christ not raised.
Young's Literal Translation (YLT)
and if there be no rising again of dead persons, neither hath Christ risen;

Read in context

  1. 11ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങൾ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങൾ വിശ്വസിച്ചുമിരിക്കുന്നു.
  2. 12ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങനെ?
  3. 13മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല.
  4. 14ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം.
  5. 15മരിച്ചവർ ഉയിർക്കുന്നില്ല എന്നു വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിന്നു കള്ളസ്സാക്ഷികൾ എന്നു വരും.
Read all of 1 Corinthians 15

Cross references

Original words (Greek)

1 Corinthians 15:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.