Skip to content
ThuthiThuthiThuthi
1 Corinthians · chapter 15 · verse 22

1 Corinthians 15:22 in Malayalam

ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.

Aadaamil ellaavarum marikkunnatupole kristuvil ellaavarum jeevippikkappetum.

1 Corinthians 15:22 in English

King James Version (KJV)
For as in Adam all die, even so in Christ shall all be made alive.
World English Bible (WEB)
For as in Adam all die, so also in Christ all will be made alive.
American Standard Version (ASV)
For as in Adam all die, so also in Christ shall all be made alive.
Bible in Basic English (BBE)
For as in Adam death comes to all, so in Christ will all come back to life.
Darby Translation (DBY)
For as in the Adam all die, thus also in the Christ all shall be made alive.
Webster's Bible (WBS)
For as in Adam all die, even so in Christ shall all be made alive.
Young's Literal Translation (YLT)
for even as in Adam all die, so also in the Christ all shall be made alive,

Read in context

  1. 20എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു.
  2. 21മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.
  3. 22ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.
  4. 23ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ;
  5. 24പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.
Read all of 1 Corinthians 15

Cross references

Original words (Greek)

1 Corinthians 15:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.