Skip to content
ThuthiThuthiThuthi
Romans · chapter 5 · verse 12

Romans 5:12 in Malayalam

അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു, ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.

Atukontu ekamanushyanaal paapavum paapattaal maranavum lokattil katannu, ingngane ellaavarum paapam cheykayaal maranam sakalamanushyarilum parannirikkunnu.

Romans 5:12 in English

King James Version (KJV)
Wherefore, as by one man sin entered into the world, and death by sin; and so death passed upon all men, for that all have sinned:
World English Bible (WEB)
Therefore, as sin entered into the world through one man, and death through sin, so death passed to all men because all sinned.
American Standard Version (ASV)
Therefore, as through one man sin entered into the world, and death through sin; and so death passed unto all men, for that all sinned:—
Bible in Basic English (BBE)
For this reason, as through one man sin came into the world, and death because of sin, and so death came to all men, because all have done evil:
Darby Translation (DBY)
For this [cause], even as by one man sin entered into the world, and by sin death; and thus death passed upon all men, for that all have sinned:
Webster's Bible (WBS)
Wherefore as by one man sin entered into the world, and death by sin; and so death passed upon all men, for that all have sinned.
Young's Literal Translation (YLT)
because of this, even as through one man the sin did enter into the world, and through the sin the death; and thus to all men the death did pass through, for that all did sin;

Read in context

  1. 10ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.
  2. 11അത്രയുമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും ചെയ്യുന്നു.
  3. 12അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു, ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.
  4. 13പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.
  5. 14എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.
Read all of Romans 5

Cross references

Original words (Greek)

Romans 5:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.