Skip to content
ThuthiThuthiThuthi
1 Corinthians · chapter 15 · verse 51

1 Corinthians 15:51 in Malayalam

ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല;

Nyaan oru marmmam ningngalotu parayaam: naam ellaavarum nidrakollukayilla;

1 Corinthians 15:51 in English

King James Version (KJV)
Behold, I shew you a mystery; We shall not all sleep, but we shall all be changed,
World English Bible (WEB)
Behold, I tell you a mystery. We will not all sleep, but we will all be changed,
American Standard Version (ASV)
Behold, I tell you a mystery: We all shall not sleep, but we shall all be changed,
Bible in Basic English (BBE)
See, I am giving you the revelation of a secret: we will not all come to the sleep of death, but we will all be changed.
Darby Translation (DBY)
Behold, I tell you a mystery: We shall not all fall asleep, but we shall all be changed,
Webster's Bible (WBS)
Behold, I show you a mystery; We shall not all sleep, but we shall all be changed,
Young's Literal Translation (YLT)
lo, I tell you a secret; we indeed shall not all sleep, and we all shall be changed;

Read in context

  1. 49നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും.
  2. 50സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു.
  3. 51ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല;
  4. 52എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.
  5. 53ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം.
Read all of 1 Corinthians 15

Cross references

Original words (Greek)

1 Corinthians 15:51 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.