Skip to content
ThuthiThuthiThuthi
1 Corinthians · chapter 15 · verse 53

1 Corinthians 15:53 in Malayalam

ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം.

Ee dravatvamullatu adravatvatteyum ee martyamaayatu amartyatvatteyum dharikkenam.

1 Corinthians 15:53 in English

King James Version (KJV)
For this corruptible must put on incorruption, and this mortal [must] put on immortality.
World English Bible (WEB)
For this perishable body must become imperishable, and this mortal must put on immortality.
American Standard Version (ASV)
For this corruptible must put on incorruption, and this mortal must put on immortality.
Bible in Basic English (BBE)
For this body which comes to destruction will be made free from the power of death, and the man who is under the power of death will put on eternal life.
Darby Translation (DBY)
For this corruptible must needs put on incorruptibility, and this mortal put on immortality.
Webster's Bible (WBS)
For this corruptible must put on incorruption, and this mortal [must] put on immortality.
Young's Literal Translation (YLT)
for it behoveth this corruptible to put on incorruption, and this mortal to put on immortality;

Read in context

  1. 51ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല;
  2. 52എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.
  3. 53ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം.
  4. 54ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.
  5. 55ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?
Read all of 1 Corinthians 15

Cross references

Original words (Greek)

1 Corinthians 15:53 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.