Skip to content
ThuthiThuthiThuthi
1 Corinthians · chapter 3 · verse 4

1 Corinthians 3:4 in Malayalam

ഒരുത്തൻ: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ എന്നും മറ്റൊരുത്തൻ: ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ?

Oruttan: nyaan pa౗losinte pakshakkaaran ennum mattoruttan: nyaan appollosinte pakshakkaaran ennum parayumpol ningngal saadhaaranamanushyarallayo?

1 Corinthians 3:4 in English

King James Version (KJV)
For while one saith, I am of Paul; and another, I [am] of Apollos; are ye not carnal?
World English Bible (WEB)
For when one says, “I follow Paul,” and another, “I follow Apollos,” aren’t you fleshly?
American Standard Version (ASV)
For when one saith, I am of Paul; and another, I am of Apollos; are ye not men?
Bible in Basic English (BBE)
For when one says, I am of Paul; and another says, I am of Apollos; are you not talking like natural men?
Darby Translation (DBY)
For when one says, I am of Paul, and another, I of Apollos, are ye not men?
Webster's Bible (WBS)
For while one saith, I am of Paul; and another, I [am] of Apollos; are ye not carnal?
Young's Literal Translation (YLT)
for when one may say, 'I, indeed, am of Paul;' and another, 'I — of Apollos;' are ye not fleshly?

Read in context

  1. 2ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നതു; ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ.
  2. 3നിങ്ങളുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?
  3. 4ഒരുത്തൻ: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ എന്നും മറ്റൊരുത്തൻ: ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ?
  4. 5അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? തങ്ങൾക്കു കർത്താവു നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീർന്ന ശുശ്രൂഷക്കാരത്രേ.
  5. 6ഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു.
Read all of 1 Corinthians 3

Cross references

Original words (Greek)

1 Corinthians 3:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.