Skip to content
ThuthiThuthiThuthi
1 Corinthians · chapter 6 · verse 12

1 Corinthians 6:12 in Malayalam

സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു എങ്കിലും ഞാൻ യാതൊന്നിന്നും അധീനനാകയില്ല.

Sakalattinnum enikku karttavyam untu engkilum sakalavum prayojanamullatalla; sakalattinnum enikku karttavyam untu engkilum nyaan yaatonninnum adheenanaakayilla.

1 Corinthians 6:12 in English

King James Version (KJV)
All things are lawful unto me, but all things are not expedient: all things are lawful for me, but I will not be brought under the power of any.
World English Bible (WEB)
“All things are lawful for me,” but not all things are expedient. “All things are lawful for me,” but I will not be brought under the power of anything.
American Standard Version (ASV)
All things are lawful for me; but not all things are expedient. All things are lawful for me; but I will not be brought under the power of any.
Bible in Basic English (BBE)
I am free to do all things; but not all things are wise. I am free to do all things; but I will not let myself come under the power of any.
Darby Translation (DBY)
All things are lawful to me, but all things do not profit; all things are lawful to me, but I will not be brought under the power of any.
Webster's Bible (WBS)
All things are lawful to me, but all things are not expedient: all things are lawful for me, but I will not be brought under the power of any.
Young's Literal Translation (YLT)
All things are lawful to me, but all things are not profitable; all things are lawful to me, but I — I will not be under authority by any;

Read in context

  1. 10കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.
  2. 11നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.
  3. 12സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു എങ്കിലും ഞാൻ യാതൊന്നിന്നും അധീനനാകയില്ല.
  4. 13ഭോജ്യങ്ങൾ വയറ്റിന്നും വയറു ഭോജ്യങ്ങൾക്കും ഉള്ളതു; എന്നാൽ ദൈവം ഇതിനെയും അതിനെയും ഇല്ലായ്മയാക്കും. ശരീരമോ ദുർന്നടപ്പിന്നല്ല കർത്താവിന്നത്രേ; കർത്താവു ശരീരത്തിന്നും.
  5. 14എന്നാൽ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും.
Read all of 1 Corinthians 6

Cross references

Original words (Greek)

1 Corinthians 6:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.