Skip to content
ThuthiThuthiThuthi
Romans · chapter 7 · verse 14

Romans 7:14 in Malayalam

ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയൻ, പാപത്തിന്നു ദാസനായി വിൽക്കപ്പെട്ടവൻ തന്നേ.

Nyaayapramaanam aatmikam ennu naam ariyunnuvallo; nyaano jadamayan, paapattinnu daasanaayi vilkkappettavan tanne.

Romans 7:14 in English

King James Version (KJV)
For we know that the law is spiritual: but I am carnal, sold under sin.
World English Bible (WEB)
For we know that the law is spiritual, but I am fleshly, sold under sin.
American Standard Version (ASV)
For we know that the law is spiritual: but I am carnal, sold under sin.
Bible in Basic English (BBE)
For we are conscious that the law is of the spirit; but I am of the flesh, given into the power of sin.
Darby Translation (DBY)
For we know that the law is spiritual: but I am fleshly, sold under sin.
Webster's Bible (WBS)
For we know that the law is spiritual: but I am carnal, sold under sin.
Young's Literal Translation (YLT)
for we have known that the law is spiritual, and I am fleshly, sold by the sin;

Read in context

  1. 12ആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നേ.
  2. 13എന്നാൽ നന്മയായുള്ളതു എനിക്കു മരണകാരണമായിത്തീർന്നു എന്നോ? ഒരുനാളും അരുതു. പാപമത്രേ മരണമായിത്തീർന്നതു; അതു നന്മയായുള്ളതിനെക്കൊണ്ടു എനിക്കു മരണം ഉളവാക്കുന്നതിനാൽ പാപം എന്നു തെളിയേണ്ടതിന്നും കല്പനയാൽ അത്യന്തം പാപമായിത്തീരേണ്ടതിന്നും തന്നേ.
  3. 14ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയൻ, പാപത്തിന്നു ദാസനായി വിൽക്കപ്പെട്ടവൻ തന്നേ.
  4. 15ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു.
  5. 16ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാൻ സമ്മതിക്കുന്നു.
Read all of Romans 7

Cross references

Original words (Greek)

Romans 7:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.