Skip to content
ThuthiThuthiThuthi
1 Corinthians · chapter 6 · verse 18

1 Corinthians 6:18 in Malayalam

ദുർന്നടപ്പു വിട്ടു ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു.

Durnnatappu vittu otuvin. Manushyan cheyyunna etu paapavum shareerattinnu purattaakunnu. Durnnatappukaarano svantashareerattinnu virodhamaayi paapam cheyyunnu.

1 Corinthians 6:18 in English

King James Version (KJV)
Flee fornication. Every sin that a man doeth is without the body; but he that committeth fornication sinneth against his own body.
World English Bible (WEB)
Flee sexual immorality! “Every sin that a man does is outside the body,” but he who commits sexual immorality sins against his own body.
American Standard Version (ASV)
Flee fornication. Every sin that a man doeth is without the body; but he that committeth fornication sinneth against his own body.
Bible in Basic English (BBE)
Keep away from the desires of the flesh. Every sin which a man does is outside of the body; but he who goes after the desires of the flesh does evil to his body.
Darby Translation (DBY)
Flee fornication. Every sin which a man may practise is without the body, but he that commits fornication sins against his own body.
Webster's Bible (WBS)
Flee lewdness. Every sin that a man doeth, is without the body; but he that committeth lewdness, sinneth against his own body.
Young's Literal Translation (YLT)
flee the whoredom; every sin — whatever a man may commit — is without the body, and he who is committing whoredom, against his own body doth sin.

Read in context

  1. 16വേശ്യയോടു പറ്റിച്ചേരുന്നവൻ അവളുമായി ഏകശരീരമാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ.
  2. 17കർത്താവിനോടു പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവു ആകുന്നു.
  3. 18ദുർന്നടപ്പു വിട്ടു ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു.
  4. 19ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?
  5. 20ആകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.
Read all of 1 Corinthians 6

Cross references

Original words (Greek)

1 Corinthians 6:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.