Skip to content
ThuthiThuthiThuthi
Proverbs · chapter 6 · verse 24

Proverbs 6:24 in Malayalam

അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും.

Ava dushtastreeyute vasheekaranattil ninnum parastreeyute chakkaravaakkukalilninnum ninne rakshikkum.

Proverbs 6:24 in English

King James Version (KJV)
To keep thee from the evil woman, from the flattery of the tongue of a strange woman.
World English Bible (WEB)
to keep you from the immoral woman, from the flattery of the wayward wife’s tongue.
American Standard Version (ASV)
To keep thee from the evil woman, From the flattery of the foreigner’s tongue.
Bible in Basic English (BBE)
They will keep you from the evil woman, from the smooth tongue of the strange woman.
Darby Translation (DBY)
to keep thee from the evil woman, from the flattery of the tongue of a strange woman.
Webster's Bible (WBS)
To keep thee from the evil woman, from the flattery of the tongue of a strange woman.
Young's Literal Translation (YLT)
To preserve thee from an evil woman, From the flattery of the tongue of a strange woman.

Read in context

  1. 22നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും.
  2. 23കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു.
  3. 24അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും.
  4. 25അവളുടെ സൗന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുതു; അവൾ കണ്ണിമകൊണ്ടു നിന്നെ വശീകരിക്കയുമരുതു.
  5. 26വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.
Read all of Proverbs 6

Cross references

Original words (Hebrew)

Proverbs 6:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.