Skip to content
ThuthiThuthiThuthi
1 Corinthians · chapter 6 · verse 3

1 Corinthians 6:3 in Malayalam

നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? ഐഹികകാര്യങ്ങളെ എത്ര അധികം?

Naam dootanmaare vidhikkum ennu ningngal ariyunnillayo? Aihikakaaryangngale etra adhikam?

1 Corinthians 6:3 in English

King James Version (KJV)
Know ye not that we shall judge angels? how much more things that pertain to this life?
World English Bible (WEB)
Don’t you know that we will judge angels? How much more, things that pertain to this life?
American Standard Version (ASV)
Know ye not that we shall judge angels? how much more, things that pertain to this life?
Bible in Basic English (BBE)
Is it not certain that we are to be the judges of angels? how much more then of the things of this life?
Darby Translation (DBY)
Do ye not know that we shall judge angels? and not then matters of this life?
Webster's Bible (WBS)
Know ye not that we shall judge angels? how much more, things that pertain to this life?
Young's Literal Translation (YLT)
have ye not known that we shall judge messengers? why not then the things of life?

Read in context

  1. 1നിങ്ങളിൽ ഒരുത്തന്നു മറ്റൊരുത്തനോടു ഒരു കാര്യം ഉണ്ടെങ്കിൽ വിശുദ്ധന്മാരുടെ മുമ്പാകെ അല്ല, അഭക്തന്മാരുടെ മുമ്പിൽ വ്യവഹാരത്തിന്നു പോകുവാൻ തുനിയുന്നുവോ?
  2. 2വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്നു അറിയുന്നില്ലയോ? ലോകത്തെ നിങ്ങൾ വിധിക്കുമെങ്കിൽ ഏറ്റവും ചെറിയ സംഗതികളെ വിധിപ്പാൻ നിങ്ങൾ അയോഗ്യരോ?
  3. 3നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? ഐഹികകാര്യങ്ങളെ എത്ര അധികം?
  4. 4എന്നാൽ നിങ്ങൾക്കു ഐഹികകാര്യങ്ങളെക്കുറിച്ചു വ്യവഹാരം ഉണ്ടെങ്കിൽ വിധിപ്പാൻ സഭ ഗണ്യമാക്കാത്തവരെ ഇരുത്തുന്നുവോ?
  5. 5നിങ്ങൾക്കു ലജ്ജെക്കായി ഞാൻ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാർക്കു മദ്ധ്യേ കാര്യം തീർപ്പാൻ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ?
Read all of 1 Corinthians 6

Cross references

Original words (Greek)

1 Corinthians 6:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.