Skip to content
ThuthiThuthiThuthi
1 Corinthians · chapter 7 · verse 23

1 Corinthians 7:23 in Malayalam

നിങ്ങളെ വിലെക്കുവാങ്ങിയിരിക്കുന്നു; മനുഷ്യർക്കു ദാസന്മാരാകരുതു.

Ningngale vilekkuvaangngiyirikkunnu; manushyarkku daasanmaaraakarutu.

1 Corinthians 7:23 in English

King James Version (KJV)
Ye are bought with a price; be not ye the servants of men.
World English Bible (WEB)
You were bought with a price. Don’t become bondservants of men.
American Standard Version (ASV)
Ye were bought with a price; become not bondservants of men.
Bible in Basic English (BBE)
It is the Lord who has made payment for you: be not servants of men.
Darby Translation (DBY)
Ye have been bought with a price; do not be the bondmen of men.
Webster's Bible (WBS)
Ye are bought with a price; be not ye the servants of men.
Young's Literal Translation (YLT)
with a price ye were bought, become not servants of men;

Read in context

  1. 21നീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുതു. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിലും അതിൽ തന്നേ ഇരുന്നുകൊൾക.
  2. 22ദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ കർത്താവിന്റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെ തന്നേ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്റെ ദാസനാകുന്നു.
  3. 23നിങ്ങളെ വിലെക്കുവാങ്ങിയിരിക്കുന്നു; മനുഷ്യർക്കു ദാസന്മാരാകരുതു.
  4. 24സഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നേ ദൈവസന്നിധിയിൽ വസിക്കട്ടെ.
  5. 25കന്യകമാരെക്കുറിച്ചു എനിക്കു കർത്താവിന്റെ കല്പനയില്ല; എങ്കിലും വിശ്വസ്തൻ ആകുവാന്തക്കവണ്ണം കർത്താവിന്റെ കരുണ ലഭിച്ചവനായി ഞാൻ അഭിപ്രായം പറയുന്നു.
Read all of 1 Corinthians 7

Cross references

Original words (Greek)

1 Corinthians 7:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.