Skip to content
ThuthiThuthiThuthi
Leviticus · chapter 25 · verse 42

Leviticus 25:42 in Malayalam

അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകകൊണ്ടു അവരെ അടിമകളായി വിൽക്കരുതു.

Avar misrayeendeshattuninnu nyaan kontuvanna ente daasanmaar aakakontu avare atimakalaayi vilkkarutu.

Leviticus 25:42 in English

King James Version (KJV)
For they [are] my servants, which I brought forth out of the land of Egypt: they shall not be sold as bondmen.
World English Bible (WEB)
For they are my servants, whom I brought out of the land of Egypt. They shall not be sold as slaves.
American Standard Version (ASV)
For they are my servants, whom I brought forth out of the land of Egypt: they shall not be sold as bondmen.
Bible in Basic English (BBE)
For they are my servants whom I took out from the land of Egypt; they may not become the property of another.
Darby Translation (DBY)
For they are my bondmen, whom I brought forth out of the land of Egypt: they shall not be sold as [men] sell bondmen.
Webster's Bible (WBS)
For they [are] my servants, which I brought out of the land of Egypt; they shall not be sold as bond-men.
Young's Literal Translation (YLT)
'For they [are] My servants, whom I have brought out from the land of Egypt: they are not sold [with] the sale of a servant;

Read in context

  1. 40കൂലിക്കാരൻ എന്നപോലെയും വന്നുപാർക്കുന്നവൻ എന്നപോലെയും അവൻ നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കേണം.
  2. 41പിന്നെ അവൻ തന്റെ മക്കളുമായി നിന്നെ വിട്ടു തന്റെ കുടുംബത്തിലേക്കു മടങ്ങിപ്പോകേണം; തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്കു അവൻ മടങ്ങിപ്പോകേണം.
  3. 42അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകകൊണ്ടു അവരെ അടിമകളായി വിൽക്കരുതു.
  4. 43അവനോടു കാഠിന്യം പ്രവർത്തിക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം.
  5. 44നിന്റെ അടിയാരും അടിയാട്ടികളും നിങ്ങൾക്കു ചുറ്റുമുള്ള ജാതികളിൽനിന്നു ആയിരിക്കേണം; അവരിൽനിന്നു അടിയാരെയും അടിയാട്ടികളെയും കൊള്ളേണം.
Read all of Leviticus 25

Cross references

Original words (Hebrew)

Leviticus 25:42 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.