1 Corinthians · chapter 9 · verse 2
1 Corinthians 9:2 in Malayalam
മറ്റുള്ളവർക്കു ഞാൻ അപ്പൊസ്തലൻ അല്ലെന്നുവരികിൽ എങ്ങനെയെങ്കിലും നിങ്ങൾക്കു ആകുന്നു; കർത്താവിൽ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളല്ലോ.
Mattullavarkku nyaan appostalan allennuvarikil engnganeyengkilum ningngalkku aakunnu; karttaavil ente appostalatvattinte mudra ningngalallo.
1 Corinthians 9:2 in English
- King James Version (KJV)
- If I be not an apostle unto others, yet doubtless I am to you: for the seal of mine apostleship are ye in the Lord.
- World English Bible (WEB)
- If to others I am not an apostle, yet at least I am to you; for you are the seal of my apostleship in the Lord.
- American Standard Version (ASV)
- If to others I am not an apostle, yet at least I am to you; for the seal of mine apostleship are ye in the Lord.
- Bible in Basic English (BBE)
- If to others I am not an Apostle, at least I am one to you: for the fact that you are Christians is the sign that I am an Apostle.
- Darby Translation (DBY)
- If I am not an apostle to others, yet at any rate I am to you: for the seal of mine apostleship are ye in [the] Lord.
- Webster's Bible (WBS)
- If I am not an apostle to others, yet doubtless I am to you: for ye are the seal of my apostleship in the Lord.
- Young's Literal Translation (YLT)
- if to others I am not an apostle — yet doubtless to you I am; for the seal of my apostleship are ye in the Lord.
Read in context
- 1ഞാൻ സ്വതന്ത്രൻ അല്ലയോ? ഞാൻ അപ്പൊസ്തലൻ അല്ലയോ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? കർത്താവിൽ ഞാൻ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങൾ അല്ലയോ?
- 2മറ്റുള്ളവർക്കു ഞാൻ അപ്പൊസ്തലൻ അല്ലെന്നുവരികിൽ എങ്ങനെയെങ്കിലും നിങ്ങൾക്കു ആകുന്നു; കർത്താവിൽ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളല്ലോ.
- 3എന്നെ വിധിക്കുന്നവരോടു ഞാൻ പറയുന്ന പ്രതിവാദം ഇതാകുന്നു.
- 4തിന്നുവാനും കുടിപ്പാനും ഞങ്ങൾക്കു അധികാരമില്ലയോ?
Cross references
- 2 Corinthians 12:12 2 കൊരിന്ത്യർ 12:12അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ.
- 2 Corinthians 3:1–3 2 കൊരിന്ത്യർ 3:1–3ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നേ ശ്ലാഘിപ്പാൻ തുടങ്ങുന്നുവോ? അല്ല ചിലർ ചെയ്യുന്നതുപോലെ നിങ്ങൾക്കു ശ്ലാഘ്യപത്രം കാണിപ്പാനാകട്ടെ നിങ്ങളോടു വാങ്ങുവാനാകട്ടെ ഞങ്ങൾക്കു ആവശ്യമോ? ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങൾ തന്നേ. ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നതു.
- John 6:27 യോഹന്നാൻ 6:27നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
Original words (Greek)
- If · G1487εἰ ei
- be · G1510εἰμί eimí
- not · G3756οὐ ou
- apostle · G652ἀπόστολος apóstolos
- others · G243ἄλλος állos
- yet · G235ἀλλά allá
- doubtless · G1065γέ gé
- am · G1510εἰμί eimí
- you · G5213ὑμῖν hymîn
- for · G1063γάρ gár
- seal · G4973σφραγίς sphragís
- mine · G1699ἐμός emós
- apostleship · G651ἀποστολή apostolḗ
- are · G2075ἐστέ esté
- ye · G5210ὑμεῖς hymeîs
- in · G1722ἐν en
- Lord · G2962κύριος kýrios