Skip to content
ThuthiThuthiThuthi
1 Corinthians · chapter 9 · verse 21

1 Corinthians 9:21 in Malayalam

ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യായപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.

Daivattinnu nyaayapramaanamillaattavan aakaate kristuvinnu nyaayapramaanamullavanaayirikke, nyaayapramaanamillaattavare netentatinnu nyaan nyaayapramaanamillaattavarkku nyaayapramaanamillaattavaneppole aayi.

1 Corinthians 9:21 in English

King James Version (KJV)
To them that are without law, as without law, (being not without law to God, but under the law to Christ,) that I might gain them that are without law.
World English Bible (WEB)
to those who are without law, as without law (not being without law toward God, but under law toward Christ), that I might win those who are without law.
American Standard Version (ASV)
to them that are without law, as without law, not being without law to God, but under law to Christ, that I might gain them that are without law.
Bible in Basic English (BBE)
To those without the law I was as one without the law, not as being without law to God, but as under law to Christ, so that I might give the good news to those without the law.
Darby Translation (DBY)
to those without law, as without law, (not as without law to God, but as legitimately subject to Christ,) in order that I might gain [those] without law.
Webster's Bible (WBS)
To them that are without law, as without law, (being not without law to God, but under the law to Christ,) that I might gain them that are without law.
Young's Literal Translation (YLT)
to those without law, as without law — (not being without law to God, but within law to Christ) — that I might gain those without law;

Read in context

  1. 19ഇങ്ങനെ ഞാൻ കേവലം സ്വതന്ത്രൻ എങ്കിലും അധികംപേരെ നേടേണ്ടതിന്നു ഞാൻ എന്നെത്തന്നേ എല്ലാവർക്കും ദാസനാക്കി.
  2. 20യെഹൂദന്മാരെ നേടേണ്ടതിന്നു ഞാൻ യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിൻ കീഴുള്ളവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണത്തിൻ കീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻ കീഴുള്ളവർക്കു ന്യായപ്രമാണത്തിൻ കീഴുള്ളവനെപ്പോലെ ആയി.
  3. 21ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യായപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.
  4. 22ബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനർക്കു ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.
  5. 23സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന്നു ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.
Read all of 1 Corinthians 9

Cross references

Original words (Greek)

1 Corinthians 9:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.