Skip to content
ThuthiThuthiThuthi
1 Corinthians · chapter 7 · verse 19

1 Corinthians 7:19 in Malayalam

പരിച്ഛേദന ഒന്നുമില്ല, അഗ്രചർമ്മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം.

Parichchhedana onnumilla, agracharmmavum onnumilla, daivakalpana pramaanikkunnatatre kaaryam.

1 Corinthians 7:19 in English

King James Version (KJV)
Circumcision is nothing, and uncircumcision is nothing, but the keeping of the commandments of God.
World English Bible (WEB)
Circumcision is nothing, and uncircumcision is nothing, but what matters is keeping God’s commandments.
American Standard Version (ASV)
Circumcision is nothing, and uncircumcision is nothing; but the keeping of the commandments of God.
Bible in Basic English (BBE)
Circumcision is nothing, and its opposite is nothing, but only doing the orders of God is of value.
Darby Translation (DBY)
Circumcision is nothing, and uncircumcision is nothing; but keeping God's commandments.
Webster's Bible (WBS)
Circumcision is nothing, and uncircumcision is nothing, but the keeping of the commandments of God.
Young's Literal Translation (YLT)
the circumcision is nothing, and the uncircumcision is nothing — but a keeping of the commands of God.

Read in context

  1. 17എന്നാൽ ഓരോരുത്തന്നു കർത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാൻ സകല സഭകളിലും ആജ്ഞാപിക്കുന്നതു.
  2. 18ഒരുത്തൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചർമ്മം വരുത്തരുതു; ഒരുത്തൻ അഗ്രചർമ്മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏൽക്കരുതു.
  3. 19പരിച്ഛേദന ഒന്നുമില്ല, അഗ്രചർമ്മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം.
  4. 20ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നേ വസിച്ചുകൊള്ളട്ടെ.
  5. 21നീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുതു. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിലും അതിൽ തന്നേ ഇരുന്നുകൊൾക.
Read all of 1 Corinthians 7

Cross references

Original words (Greek)

1 Corinthians 7:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.