Skip to content
ThuthiThuthiThuthi
1 John · chapter 3 · verse 3

1 John 3:3 in Malayalam

അവനിൽ ഈ പ്രത്യാശയുള്ളവൻ എല്ലാം അവൻ നിർമ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നേ നിർമ്മലീകരിക്കുന്നു.

Avanil ee pratyaashayullavan ellaam avan nirmmalanaayirikkunnatupole tannettanne nirmmaleekarikkunnu.

1 John 3:3 in English

King James Version (KJV)
And every man that hath this hope in him purifieth himself, even as he is pure.
World English Bible (WEB)
Everyone who has this hope set on him purifies himself, even as he is pure.
American Standard Version (ASV)
And every one that hath this hope [set] on him purifieth himself, even as he is pure.
Bible in Basic English (BBE)
And everyone who has this hope in him makes himself holy, even as he is holy.
Darby Translation (DBY)
And every one that has this hope in him purifies himself, even as he is pure.
Webster's Bible (WBS)
And every man that hath this hope in him purifieth himself, even as he is pure.
Young's Literal Translation (YLT)
and every one who is having this hope on him, doth purify himself, even as he is pure.

Read in context

  1. 1കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല.
  2. 2പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.
  3. 3അവനിൽ ഈ പ്രത്യാശയുള്ളവൻ എല്ലാം അവൻ നിർമ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നേ നിർമ്മലീകരിക്കുന്നു.
  4. 4പാപം ചെയ്യുന്നവൻ എല്ലാം അധർമ്മവും ചെയ്യുന്നു; പാപം അധർമ്മം തന്നേ.
  5. 5പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല.
Read all of 1 John 3

Cross references

Original words (Greek)

1 John 3:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.