Skip to content
ThuthiThuthiThuthi
Romans · chapter 5 · verse 4

Romans 5:4 in Malayalam

നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.

Naam kashtangngalilum prashansikkunnu.

Romans 5:4 in English

King James Version (KJV)
And patience, experience; and experience, hope:
World English Bible (WEB)
and perseverance, proven character; and proven character, hope;
American Standard Version (ASV)
and stedfastness, approvedness; and approvedness, hope:
Bible in Basic English (BBE)
And waiting gives experience; and experience, hope:
Darby Translation (DBY)
and endurance, experience; and experience, hope;
Webster's Bible (WBS)
And patience, experience; and experience, hope:
Young's Literal Translation (YLT)
and the endurance, experience; and the experience, hope;

Read in context

  1. 2നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു.
  2. 3അതു തന്നേ അല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു
  3. 4നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.
  4. 5പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ.
  5. 6നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു.
Read all of Romans 5

Cross references

Original words (Greek)

Romans 5:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.