Skip to content
ThuthiThuthiThuthi
1 John · chapter 4 · verse 10

1 John 4:10 in Malayalam

നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.

Naam daivatte snehichchatalla, avan namme snehichchu tante putrane nammute paapangngalkku praayashchittam aakuvaan ayachchatu tanne saakshaal sneham aakunnu.

1 John 4:10 in English

King James Version (KJV)
Herein is love, not that we loved God, but that he loved us, and sent his Son [to be] the propitiation for our sins.
World English Bible (WEB)
In this is love, not that we loved God, but that he loved us, and sent his Son as the atoning sacrifice for our sins.
American Standard Version (ASV)
Herein is love, not that we loved God, but that he loved us, and sent his Son [to be] the propitiation for our sins.
Bible in Basic English (BBE)
And this is love, not that we had love for God, but that he had love for us, and sent his Son to be an offering for our sins.
Darby Translation (DBY)
Herein is love, not that we loved God, but that he loved us, and sent his Son a propitiation for our sins.
Webster's Bible (WBS)
In this is love, not that we loved God, but that he loved us, and sent his Son [to be] the propitiation for our sins.
Young's Literal Translation (YLT)
in this is the love, not that we loved God, but that He did love us, and did send His Son a propitiation for our sins.

Read in context

  1. 8സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ.
  2. 9ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.
  3. 10നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.
  4. 11പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.
  5. 12ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.
Read all of 1 John 4

Cross references

Original words (Greek)

1 John 4:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.