Skip to content
ThuthiThuthiThuthi
1 John · chapter 4 · verse 12

1 John 4:12 in Malayalam

ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.

Daivatte aarum orunaalum kantittilla. Naam anyenyam snehikkunnuvengkil daivam nammil vasikkunnu; avante sneham nammil tikanynyumirikkunnu.

1 John 4:12 in English

King James Version (KJV)
No man hath seen God at any time. If we love one another, God dwelleth in us, and his love is perfected in us.
World English Bible (WEB)
No one has seen God at any time. If we love one another, God remains in us, and his love has been perfected in us.
American Standard Version (ASV)
No man hath beheld God at any time: if we love one another, God abideth in us, and his love is perfected in us:
Bible in Basic English (BBE)
No man has ever seen God: if we have love for one another, God is in us and his love is made complete in us:
Darby Translation (DBY)
No one has seen God at any time: if we love one another, God abides in us, and his love is perfected in us.
Webster's Bible (WBS)
No man hath seen God at any time. If we love one another, God dwelleth in us, and his love is perfected in us.
Young's Literal Translation (YLT)
God no one hath ever seen; if we may love one another, God in us doth remain, and His love is having been perfected in us;

Read in context

  1. 10നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.
  2. 11പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.
  3. 12ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.
  4. 13നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്നു അവൻ തന്റെ ആത്മാവിനെ തന്നതിനാൽ നാം അറിയുന്നു.
  5. 14പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.
Read all of 1 John 4

Cross references

Original words (Greek)

1 John 4:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.