Skip to content
ThuthiThuthiThuthi
1 John · chapter 5 · verse 15

1 John 5:15 in Malayalam

നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.

Naam entu apekshichchaalum avan nammute apeksha kelkkunnu ennariyunnuvengkil avanotu kazhichcha apeksha namukku labhichchu ennum ariyunnu.

1 John 5:15 in English

King James Version (KJV)
And if we know that he hear us, whatsoever we ask, we know that we have the petitions that we desired of him.
World English Bible (WEB)
And if we know that he listens to us, whatever we ask, we know that we have the petitions which we have asked of him.
American Standard Version (ASV)
and if we know that he heareth us whatsoever we ask, we know that we have the petitions which we have asked of him.
Bible in Basic English (BBE)
And if we are certain that he gives ear to all our requests, we are equally certain that we will get our requests.
Darby Translation (DBY)
And if we know that he hears us, whatsoever we ask, we know that we have the petitions which we have asked of him.
Webster's Bible (WBS)
And if we know that he heareth us, whatever we ask, we know that we have the petitions that we desired from him.
Young's Literal Translation (YLT)
and if we have known that He doth hear us, whatever we may ask, we have known that we have the requests that we have requested from Him.

Read in context

  1. 13ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ.
  2. 14അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.
  3. 15നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.
  4. 16സഹോദരൻ മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നതു ആരെങ്കിലും കണ്ടാൽ അപേക്ഷിക്കാം; ദൈവം അവന്നു ജീവനെ കൊടുക്കും; മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നവർക്കു തന്നേ; മരണത്തിന്നുള്ള പാപം ഉണ്ടു; അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല.
  5. 17ഏതു അനീതിയും പാപം ആകുന്നു; മരണത്തിന്നല്ലാത്ത പാപം ഉണ്ടു താനും.
Read all of 1 John 5

Cross references

Original words (Greek)

1 John 5:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.