Skip to content
ThuthiThuthiThuthi
1 John · chapter 5 · verse 14

1 John 5:14 in Malayalam

അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.

Avante ishtaprakaaram naam entengkilum apekshichchaal avan nammute apeksha kelkkunnu ennullatu namukku avanotulla dhairyam aakunnu.

1 John 5:14 in English

King James Version (KJV)
And this is the confidence that we have in him, that, if we ask any thing according to his will, he heareth us:
World English Bible (WEB)
This is the boldness which we have toward him, that if we ask anything according to his will, he listens to us.
American Standard Version (ASV)
And this is the boldness which we have toward him, that, if we ask anything according to his will, he heareth us:
Bible in Basic English (BBE)
And we are certain that if we make any request to him which is right in his eyes, he will give ear to us:
Darby Translation (DBY)
And this is the boldness which we have towards him, that if we ask him anything according to his will he hears us.
Webster's Bible (WBS)
And this is the confidence that we have in him, that if we ask any thing according to his will, he heareth us:
Young's Literal Translation (YLT)
And this is the boldness that we have toward Him, that if anything we may ask according to his will, He doth hear us,

Read in context

  1. 12പുത്രനുള്ളവന്നു ജീവൻ ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവൻ ഇല്ല.
  2. 13ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ.
  3. 14അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.
  4. 15നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.
  5. 16സഹോദരൻ മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നതു ആരെങ്കിലും കണ്ടാൽ അപേക്ഷിക്കാം; ദൈവം അവന്നു ജീവനെ കൊടുക്കും; മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നവർക്കു തന്നേ; മരണത്തിന്നുള്ള പാപം ഉണ്ടു; അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല.
Read all of 1 John 5

Cross references

Original words (Greek)

1 John 5:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.