Skip to content
ThuthiThuthiThuthi
1 Kings · chapter 1 · verse 10

1 Kings 1:10 in Malayalam

എങ്കിലും നാഥാൻപ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല.

Engkilum naathaanpravaachakaneyum benaayaaveyum veeranmaareyum tante sahodaranaaya shalomoneyum avan kshanichchilla.

1 Kings 1:10 in English

King James Version (KJV)
But Nathan the prophet, and Benaiah, and the mighty men, and Solomon his brother, he called not.
World English Bible (WEB)
but he didn’t call Nathan the prophet, and Benaiah, and the mighty men, and Solomon his brother.
American Standard Version (ASV)
but Nathan the prophet, and Benaiah, and the mighty men, and Solomon his brother, he called not.
Bible in Basic English (BBE)
But he did not send for Nathan the prophet and Benaiah and the other men of war and Solomon his brother.
Darby Translation (DBY)
but Nathan the prophet, and Benaiah, and the mighty men, and Solomon his brother, he did not invite.
Webster's Bible (WBS)
But Nathan the prophet, and Benaiah, and the mighty men, and Solomon his brother, he called not.
Young's Literal Translation (YLT)
and Nathan the prophet, and Benaiah, and the mighty ones, and Solomon his brother, he hath not called.

Read in context

  1. 8എന്നാൽ പുരോഹിതനായ സാദോക്കും യഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ വീരന്മാരും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നില്ല.
  2. 9അദോനീയാവു ഏൻ-രോഗേലിന്നു സമീപത്തു സോഹേലെത്ത് എന്ന കല്ലിന്നരികെവെച്ചു ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരായ തന്റെ സകലസഹോദരന്മാരെയും രാജഭൃത്യന്മാരായ യെഹൂദാപുരുഷന്മാരെയൊക്കെയും ക്ഷണിച്ചു.
  3. 10എങ്കിലും നാഥാൻപ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല.
  4. 11എന്നാൽ നാഥാൻ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോടു പറഞ്ഞതു: ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് അറിഞ്ഞിട്ടുമില്ല.
  5. 12ആകയാൽ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന്നു ഞാൻ നിനക്കു ആലോചന പറഞ്ഞുതരാം.
Read all of 1 Kings 1

Cross references

Original words (Hebrew)

1 Kings 1:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.