Skip to content
ThuthiThuthiThuthi
1 Kings · chapter 1 · verse 4

1 Kings 1:4 in Malayalam

ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാൽ രാജാവു അവളെ പരിഗ്രഹിച്ചില്ല.

Aa yuvati atisundariyaayirunnu; aval raajaavinnu parichaarakiyaayi shushrooshacheytu; ennaal raajaavu avale parigrahichchilla.

1 Kings 1:4 in English

King James Version (KJV)
And the damsel [was] very fair, and cherished the king, and ministered to him: but the king knew her not.
World English Bible (WEB)
The young lady was very beautiful; and she cherished the king, and served him; but the king didn’t know her intimately.
American Standard Version (ASV)
And the damsel was very fair; and she cherished the king, and ministered to him; but the king knew her not.
Bible in Basic English (BBE)
Now she was very beautiful; and she took care of the king, waiting on him at all times; but the king had no connection with her.
Darby Translation (DBY)
And the damsel was very fair; and cherished the king, and ministered to him; but the king knew her not.
Webster's Bible (WBS)
And the damsel [was] very fair, and cherished the king, and ministered to him: but the king knew her not.
Young's Literal Translation (YLT)
and the young woman [is] very very fair, and she is to the king a companion, and serveth him, and the king hath not known her.

Read in context

  1. 2ആകയാൽ അവന്റെ ഭൃത്യന്മാർ അവനോടു: യജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചുനില്ക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിന്നു തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു.
  2. 3അങ്ങനെ അവർ സൗന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
  3. 4ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാൽ രാജാവു അവളെ പരിഗ്രഹിച്ചില്ല.
  4. 5അനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നിഗളിച്ചുംകൊണ്ടു: ഞാൻ രാജാവാകുമെന്നു പറഞ്ഞു രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഓടുവാൻ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.
  5. 6അവന്റെ അപ്പൻ അവനെ മുഷിപ്പിക്കരുതെന്നുവെച്ചു അവന്റെ ജീവകാലത്തൊരിക്കലും: നീ ഇങ്ങനെ ചെയ്തതു എന്തു എന്നു അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്റെശേഷം ആയിരുന്നു അവൻ ജനിച്ചതു.
Read all of 1 Kings 1

Cross references

Original words (Hebrew)

1 Kings 1:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.