1 Kings · chapter 1 · verse 43
1 Kings 1:43 in Malayalam
യോനാഥാൻ അദോനീയാവോടു ഉത്തരം പറഞ്ഞതു: നമ്മുടെ യജമാനനായ ദാവീദ് രാജാവു ശലോമോനെ രാജാവാക്കിയിരിക്കുന്നു.
Yonaathaan adoneeyaavotu uttaram paranynyatu: nammute yajamaananaaya daaveed raajaavu shalomone raajaavaakkiyirikkunnu.
1 Kings 1:43 in English
- King James Version (KJV)
- And Jonathan answered and said to Adonijah, Verily our lord king David hath made Solomon king.
- World English Bible (WEB)
- Jonathan answered Adonijah, “Most certainly our lord King David has made Solomon king.
- American Standard Version (ASV)
- And Jonathan answered and said to Adonijah, Verily our lord king David hath made Solomon king:
- Bible in Basic English (BBE)
- And Jonathan, answering, said to Adonijah, Not so, but our lord King David has made Solomon king:
- Darby Translation (DBY)
- And Jonathan answered and said to Adonijah, Indeed, our lord king David has made Solomon king.
- Webster's Bible (WBS)
- And Jonathan answered and said to Adonijah, Verily our lord king David hath made Solomon king.
- Young's Literal Translation (YLT)
- And Jonathan answereth and saith to Adonijah, 'Verily our lord king David hath caused Solomon to reign,
Read in context
- 41അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ അതു കേട്ടു. കാഹളനാദം കേട്ടപ്പോൾ യോവാബ്: പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്തു എന്നു ചോദിച്ചു.
- 42അവൻ പറയുമ്പോൾ തന്നേ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകൻ യോനാഥാൻ വരുന്നു; അദോനീയാവു അവനോടു: അകത്തുവരിക; നീ യോഗ്യപുരുഷൻ; നീ നല്ലവർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
- 43യോനാഥാൻ അദോനീയാവോടു ഉത്തരം പറഞ്ഞതു: നമ്മുടെ യജമാനനായ ദാവീദ് രാജാവു ശലോമോനെ രാജാവാക്കിയിരിക്കുന്നു.
- 44രാജാവു സാദോക്പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകനായ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്തു കയറ്റി.
- 45സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ ഗീഹോനിൽവെച്ചു രാജാവായിട്ടു അഭിഷേകം ചെയ്തു. അവർ പട്ടണം മുഴങ്ങുംവണ്ണം സന്തോഷിച്ചുകൊണ്ടു അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങൾ കേട്ട ഘോഷം.