Skip to content
ThuthiThuthiThuthi
1 Kings · chapter 11 · verse 17

1 Kings 11:17 in Malayalam

ഹദദ് എന്നവൻ തന്റെ അപ്പന്റെ ഭൃത്യന്മാരിൽ ചില എദോമ്യരുമായി മിസ്രയീമിലേക്കു ഓടിപ്പോയി; ഹദദ് അന്നു പൈതൽ ആയിരുന്നു.

Hadad ennavan tante appante bhrutyanmaaril chila edomyarumaayi misrayeemilekku otippoyi; hadad annu paital aayirunnu.

1 Kings 11:17 in English

King James Version (KJV)
That Hadad fled, he and certain Edomites of his father’s servants with him, to go into Egypt; Hadad [being] yet a little child.
World English Bible (WEB)
Hadad fled, he and certain Edomites of his father’s servants with him, to go into Egypt, when Hadad was still a little child.
American Standard Version (ASV)
that Hadad fled, he and certain Edomites of his father’s servants with him, to go into Egypt, Hadad being yet a little child.
Bible in Basic English (BBE)
Hadad, being still a young boy, went in flight to Egypt, with certain Edomites, servants of his father;
Darby Translation (DBY)
that Hadad fled, he and certain Edomites of his father's servants with him, to go into Egypt, Hadad being yet a little child.
Webster's Bible (WBS)
That Hadad fled, he and certain Edomites of his father's servants with him, to go into Egypt; Hadad [being] yet a little child.
Young's Literal Translation (YLT)
and Hadad fleeth, he and certain Edomites, of the servants of his father, with him, to go in to Egypt, and Hadad [is] a little youth,

Read in context

  1. 15ദാവീദ് എദോമ്യരെ നിഗ്രഹിച്ചകാലത്തു സേനാധിപതിയായ യോവാബ് പട്ടുപോയവരെ അടക്കംചെയ്‌വാൻ ചെന്നു എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിച്ചപ്പോൾ-
  2. 16എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിക്കുവോളം യോവാബും എല്ലായിസ്രായേലും അവിടെ ആറുമാസം പാർത്തിരുന്നു-
  3. 17ഹദദ് എന്നവൻ തന്റെ അപ്പന്റെ ഭൃത്യന്മാരിൽ ചില എദോമ്യരുമായി മിസ്രയീമിലേക്കു ഓടിപ്പോയി; ഹദദ് അന്നു പൈതൽ ആയിരുന്നു.
  4. 18അവർ മിദ്യാനിൽനിന്നു പുറപ്പെട്ടു പാറാനിൽ എത്തി; പാറാനിൽനിന്നു ആളുകളെയും കൂട്ടിക്കൊണ്ടു മിസ്രയീമിൽ മിസ്രയീംരാജാവായ ഫറവോന്റെ അടുക്കൽ ചെന്നു; അവൻ അവന്നു ഒരു വീടു കൊടുത്തു ആഹാരം കല്പിച്ചു ഒരു ദേശവും കൊടുത്തു.
  5. 19ഫറവോന്നു ഹദദിനോടു വളരെ ഇഷ്ടം തോന്നി; അതുകൊണ്ടു അവൻ തന്റെ ഭാര്യയായ തഹ്പെനേസ് രാജ്ഞിയുടെ സഹോദരിയെ അവന്നു ഭാര്യയായി കൊടുത്തു.
Read all of 1 Kings 11

Cross references

Original words (Hebrew)

1 Kings 11:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.