Skip to content
ThuthiThuthiThuthi
1 Kings · chapter 11 · verse 16

1 Kings 11:16 in Malayalam

എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിക്കുവോളം യോവാബും എല്ലായിസ്രായേലും അവിടെ ആറുമാസം പാർത്തിരുന്നു-

Edomile purushaprajaye okkeyum nigrahikkuvolam yovaabum ellaayisraayelum avite aarumaasam paarttirunnu-

1 Kings 11:16 in English

King James Version (KJV)
(For six months did Joab remain there with all Israel, until he had cut off every male in Edom:)
World English Bible (WEB)
(for Joab and all Israel remained there six months, until he had cut off every male in Edom),
American Standard Version (ASV)
(for Joab and all Israel remained there six months, until he had cut off every male in Edom);
Bible in Basic English (BBE)
(For Joab and all Israel were there six months till every male in Edom had been cut off;)
Darby Translation (DBY)
(for Joab abode there six months with all Israel, until he had cut off every male in Edom),
Webster's Bible (WBS)
(For six months did Joab remain there with all Israel, until he had cut off every male in Edom:)
Young's Literal Translation (YLT)
for six months did Joab abide there, and all Israel, till the cutting off of every male in Edom —

Read in context

  1. 14യഹോവ എദോമ്യനായ ഹദദ് എന്ന ഒരു പ്രതിയോഗിയെ ശലോമോന്റെ നേരെ എഴുന്നേല്പിച്ചു. അവൻ എദോംരാജസന്തതിയിൽ ഉള്ളവൻ ആയിരുന്നു.
  2. 15ദാവീദ് എദോമ്യരെ നിഗ്രഹിച്ചകാലത്തു സേനാധിപതിയായ യോവാബ് പട്ടുപോയവരെ അടക്കംചെയ്‌വാൻ ചെന്നു എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിച്ചപ്പോൾ-
  3. 16എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിക്കുവോളം യോവാബും എല്ലായിസ്രായേലും അവിടെ ആറുമാസം പാർത്തിരുന്നു-
  4. 17ഹദദ് എന്നവൻ തന്റെ അപ്പന്റെ ഭൃത്യന്മാരിൽ ചില എദോമ്യരുമായി മിസ്രയീമിലേക്കു ഓടിപ്പോയി; ഹദദ് അന്നു പൈതൽ ആയിരുന്നു.
  5. 18അവർ മിദ്യാനിൽനിന്നു പുറപ്പെട്ടു പാറാനിൽ എത്തി; പാറാനിൽനിന്നു ആളുകളെയും കൂട്ടിക്കൊണ്ടു മിസ്രയീമിൽ മിസ്രയീംരാജാവായ ഫറവോന്റെ അടുക്കൽ ചെന്നു; അവൻ അവന്നു ഒരു വീടു കൊടുത്തു ആഹാരം കല്പിച്ചു ഒരു ദേശവും കൊടുത്തു.
Read all of 1 Kings 11

Original words (Hebrew)

1 Kings 11:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.