Skip to content
ThuthiThuthiThuthi
1 Kings · chapter 11 · verse 25

1 Kings 11:25 in Malayalam

ഹദദ് ചെയ്ത ദോഷം കൂടാതെ ഇവനും ശലോമോന്റെ കാലത്തൊക്കെയും യിസ്രായേലിന്നു പ്രതിയോഗി ആയിരുന്നു; അവൻ യിസ്രായേലിനെ വെറുത്തു അരാമിൽ രാജാവായി വാണു.

Hadad cheyta dosham kootaate ivanum shalomonte kaalattokkeyum yisraayelinnu pratiyogi aayirunnu; avan yisraayeline veruttu araamil raajaavaayi vaanu.

1 Kings 11:25 in English

King James Version (KJV)
And he was an adversary to Israel all the days of Solomon, beside the mischief that Hadad [did:] and he abhorred Israel, and reigned over Syria.
World English Bible (WEB)
He was an adversary to Israel all the days of Solomon, in addition to the mischief of Hadad. He abhorred Israel, and reigned over Syria.
American Standard Version (ASV)
And he was an adversary to Israel all the days of Solomon, besides the mischief that Hadad [did]: and he abhorred Israel, and reigned over Syria.
Bible in Basic English (BBE)
He was a trouble to Israel all through the days of Solomon. And this is the damage Hadad did: he was cruel to Israel while he was ruler over Edom.
Darby Translation (DBY)
And he was an adversary to Israel all the days of Solomon, besides the mischief that Hadad [did]; and he abhorred Israel, and reigned over Syria.
Webster's Bible (WBS)
And he was an adversary to Israel all the days of Solomon, besides the mischief that Hadad [did] : and he abhorred Israel, and reigned over Syria.
Young's Literal Translation (YLT)
and he is an adversary to Israel all the days of Solomon, (besides the evil that Hadad [did]), and he cutteth off in Israel, and reigneth over Aram.

Read in context

  1. 23ദൈവം അവന്റെ നേരെ എല്യാദാവിന്റെ മകനായ രെസോൻ എന്ന മറ്റൊരു പ്രതിയോഗിയെയും എഴുന്നേല്പിച്ചു; അവൻ സോബാരാജാവായ ഹദദേസർ എന്ന തന്റെ യജമാനനെ വിട്ടു ഓടിപ്പോയിരുന്നു.
  2. 24ദാവീദ് സോബക്കാരെ നിഗ്രഹിച്ചപ്പോൾ അവൻ തനിക്കു ആളുകളെ ശേഖരിച്ചു അവരുടെ കൂട്ടത്തിന്നു നായകനായ്തീർന്നു; അവർ ദമ്മേശെക്കിൽ ചെന്നു അവിടെ പാർത്തു ദമ്മേശെക്കിൽ വാണു.
  3. 25ഹദദ് ചെയ്ത ദോഷം കൂടാതെ ഇവനും ശലോമോന്റെ കാലത്തൊക്കെയും യിസ്രായേലിന്നു പ്രതിയോഗി ആയിരുന്നു; അവൻ യിസ്രായേലിനെ വെറുത്തു അരാമിൽ രാജാവായി വാണു.
  4. 26സെരേദയിൽനിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്റെ മകൻ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു.
  5. 27അവൻ രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാൽ: ശലോമോൻ മില്ലോ പണിതു, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീർത്തു.
Read all of 1 Kings 11

Cross references

Original words (Hebrew)

1 Kings 11:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.