Skip to content
ThuthiThuthiThuthi
1 Kings · chapter 11 · verse 27

1 Kings 11:27 in Malayalam

അവൻ രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാൽ: ശലോമോൻ മില്ലോ പണിതു, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീർത്തു.

Avan raajaavinotu matsarippaanulla kaaranam entennaal: shalomon millo panitu, tante appanaaya daaveedinte nagarattinte attakuttam teerttu.

1 Kings 11:27 in English

King James Version (KJV)
And this [was] the cause that he lifted up [his] hand against the king: Solomon built Millo, [and] repaired the breaches of the city of David his father.
World English Bible (WEB)
This was the reason why he lifted up his hand against the king: Solomon built Millo, and repaired the breach of his father David’s city.
American Standard Version (ASV)
And this was the reason why he lifted up his hand against the king: Solomon built Millo, and repaired the breach of the city of David his father.
Bible in Basic English (BBE)
The way in which his hand came to be lifted up against the king was this: Solomon was building the Millo and making good the damaged parts of the town of his father David;
Darby Translation (DBY)
And this was the cause that he lifted up his hand against the king: Solomon was building Millo, and closing the breach of the city of David his father;
Webster's Bible (WBS)
And this [was] the cause why he raised [his] hand against the king: Solomon built Millo, [and] repaired the breaches of the city of David his father.
Young's Literal Translation (YLT)
and this [is] the thing [for] which he lifted up a hand against the king: Solomon built Millo — he shut up the breach of the city of David his father,

Read in context

  1. 25ഹദദ് ചെയ്ത ദോഷം കൂടാതെ ഇവനും ശലോമോന്റെ കാലത്തൊക്കെയും യിസ്രായേലിന്നു പ്രതിയോഗി ആയിരുന്നു; അവൻ യിസ്രായേലിനെ വെറുത്തു അരാമിൽ രാജാവായി വാണു.
  2. 26സെരേദയിൽനിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്റെ മകൻ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു.
  3. 27അവൻ രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാൽ: ശലോമോൻ മില്ലോ പണിതു, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീർത്തു.
  4. 28എന്നാൽ യൊരോബെയാം ബഹുപ്രാപ്തിയുള്ള പുരുഷൻ ആയിരുന്നു; ഈ യൗവനക്കാരൻ പരിശ്രമശീലൻ എന്നു കണ്ടിട്ടു ശലോമോൻ യോസേഫുഗൃഹത്തിന്റെ കാര്യാദികളൊക്കെയും അവന്റെ വിചാരണയിൽ ഏല്പിച്ചു.
  5. 29ആ കാലത്തു ഒരിക്കൽ യൊരോബെയാം യെരൂശലേമിൽനിന്നു വരുമ്പോൾ ശിലോന്യനായ അഹിയാപ്രവാചകൻ വഴിയിൽവെച്ചു അവനെ കണ്ടു; അവൻ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടുപേരും വയലിൽ തനിച്ചായിരുന്നു.
Read all of 1 Kings 11

Cross references

Original words (Hebrew)

1 Kings 11:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.