Skip to content
ThuthiThuthiThuthi
1 Kings · chapter 11 · verse 8

1 Kings 11:8 in Malayalam

തങ്ങളുടെ ദേവന്മാർക്കു ധൂപം കാട്ടിയും ബലികഴിച്ചുംപോന്ന അന്യജാതിക്കാരത്തികളായ സകലഭാര്യമാർക്കും വേണ്ടി അവൻ അങ്ങനെ ചെയ്തു.

Tangngalute devanmaarkku dhoopam kaattiyum balikazhichchumponna anyajaatikkaarattikalaaya sakalabhaaryamaarkkum venti avan angngane cheytu.

1 Kings 11:8 in English

King James Version (KJV)
And likewise did he for all his strange wives, which burnt incense and sacrificed unto their gods.
World English Bible (WEB)
So he did for all his foreign wives, who burned incense and sacrificed to their gods.
American Standard Version (ASV)
And so did he for all his foreign wives, who burnt incense and sacrificed unto their gods.
Bible in Basic English (BBE)
And so he did for all his strange wives, who made offerings with burning of perfumes to their gods.
Darby Translation (DBY)
And so he did for all his foreign wives, who burned incense and sacrificed to their gods.
Webster's Bible (WBS)
And likewise did he for all his foreign wives, who burnt incense and sacrificed to their gods.
Young's Literal Translation (YLT)
and so he hath done for all his strange women, who are perfuming and sacrificing to their gods.

Read in context

  1. 6തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂർണ്ണമായി അനുസരിക്കാതെ ശലോമോൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
  2. 7അന്നു ശലോമോൻ യെരൂശലേമിന്നു എതിരെയുള്ള മലയിൽ മോവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോശിന്നും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലേക്കിന്നും ഓരോ പൂജാഗിരി പണിതു.
  3. 8തങ്ങളുടെ ദേവന്മാർക്കു ധൂപം കാട്ടിയും ബലികഴിച്ചുംപോന്ന അന്യജാതിക്കാരത്തികളായ സകലഭാര്യമാർക്കും വേണ്ടി അവൻ അങ്ങനെ ചെയ്തു.
  4. 9തനിക്കു രണ്ടുപ്രാവശ്യം പ്രത്യക്ഷനാകയും അന്യദേവന്മാരെ ചെന്നു സേവിക്കരുതെന്ന കാര്യത്തെക്കുറിച്ചു തന്നോടു കല്പിക്കയും ചെയ്തിരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ടു ശലോമോൻ തന്റെ ഹൃദയം തിരിക്കയും
  5. 10യഹോവ കല്പിച്ചതു പ്രമാണിക്കാതെ ഇരിക്കയും ചെയ്കകൊണ്ടു യഹോവ അവനോടു കോപിച്ചു.
Read all of 1 Kings 11

Cross references

Original words (Hebrew)

1 Kings 11:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.