Skip to content
ThuthiThuthiThuthi
1 Corinthians · chapter 10 · verse 11

1 Corinthians 10:11 in Malayalam

ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.

Itu drushtaantamaayittu avarkku sambhavichchu, lokaavasaanam vannettiyirikkunna namukku buddhyupadeshattinnaayi ezhutiyumirikkunnu.

1 Corinthians 10:11 in English

King James Version (KJV)
Now all these things happened unto them for ensamples: and they are written for our admonition, upon whom the ends of the world are come.
World English Bible (WEB)
Now all these things happened to them by way of example, and they were written for our admonition, on whom the ends of the ages have come.
American Standard Version (ASV)
Now these things happened unto them by way of example; and they were written for our admonition, upon whom the ends of the ages are come.
Bible in Basic English (BBE)
Now these things were done as an example; and were put down in writing for our teaching, on whom the last days have come.
Darby Translation (DBY)
Now all these things happened to them [as] types, and have been written for our admonition, upon whom the ends of the ages are come.
Webster's Bible (WBS)
Now all these things happened to them for examples: and they are written for our admonition, upon whom the ends of the world are come.
Young's Literal Translation (YLT)
And all these things as types did happen to those persons, and they were written for our admonition, to whom the end of the ages did come,

Read in context

  1. 9അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുതു.
  2. 10അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുതു.
  3. 11ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.
  4. 12ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.
  5. 13മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.
Read all of 1 Corinthians 10

Cross references

Original words (Greek)

1 Corinthians 10:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.