Skip to content
ThuthiThuthiThuthi
1 Kings · chapter 12 · verse 31

1 Kings 12:31 in Malayalam

അവൻ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി സർവ്വജനത്തിൽനിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.

Avan poojaagirikshetrangngalum untaakki sarvvajanattilninnum levyarallaattavare purohitanmaaraayi niyamichchu.

1 Kings 12:31 in English

King James Version (KJV)
And he made an house of high places, and made priests of the lowest of the people, which were not of the sons of Levi.
World English Bible (WEB)
He made houses of high places, and made priests from among all the people, who were not of the sons of Levi.
American Standard Version (ASV)
And he made houses of high places, and made priests from among all the people, that were not of the sons of Levi.
Bible in Basic English (BBE)
And he made places for worship at the high places, and made priests, who were not Levites, from among all the people.
Darby Translation (DBY)
And he made a house of high places, and made priests from all classes of the people, who were not of the sons of Levi.
Webster's Bible (WBS)
And he made a house of high places, and made priests of the lowest of the people, who were not of the sons of Levi.
Young's Literal Translation (YLT)
And he maketh the house of high places, and maketh priests of the extremities of the people, who were not of the sons of Levi;

Read in context

  1. 29അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.
  2. 30ഈ കാര്യം പാപഹേതുവായിത്തീർന്നു; ജനം ഒന്നിന്റെ മുമ്പിൽ നമസ്കരിപ്പാൻ ദാൻവരെ ചെന്നു.
  3. 31അവൻ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി സർവ്വജനത്തിൽനിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.
  4. 32യെഹൂദയിൽ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീഠത്തിങ്കൽ ചെന്നു; താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്കു യാഗം കഴിക്കേണ്ടതിന്നു അവൻ ബേഥേലിലും അങ്ങനെ തന്നേ ചെയ്തു; താൻ നിയമിച്ച പൂജാഗിരിപുരോഹിതന്മാരെ അവൻ ബേഥേലിൽ ആക്കി.
  5. 33അവൻ സ്വമേധയായി നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തിയ്യതി താൻ ബേഥേലിൽ ഉണ്ടാക്കിയ യാഗപീഠത്തിങ്കൽ ചെന്നു യിസ്രായേൽമക്കൾക്കു ഒരു ഉത്സവം നിയമിച്ചു, പീഠത്തിന്നരികെ ചെന്നു ധൂപം കാട്ടി.
Read all of 1 Kings 12

Cross references

Original words (Hebrew)

1 Kings 12:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.