Skip to content
ThuthiThuthiThuthi
Hosea · chapter 12 · verse 11

Hosea 12:11 in Malayalam

ഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യർത്ഥരായ്തീരും; അവർ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ, അവരുടെ ബലിപീഠങ്ങൾ വയലിലെ ഉഴച്ചാലുകളിൽ ഉള്ള കൽകൂമ്പാരങ്ങൾപോലെ ആകും.

Gileyaadyar neetikettavar engkil avar vyarttharaayteerum; avar gilgaalil kaalakale balikazhikkunnu engkil, avarute balipeethangngal vayalile uzhachchaalukalil ulla kalkoompaarangngalpole aakum.

Hosea 12:11 in English

King James Version (KJV)
[Is there] iniquity [in] Gilead? surely they are vanity: they sacrifice bullocks in Gilgal; yea, their altars [are] as heaps in the furrows of the fields.
World English Bible (WEB)
If Gilead is wicked, surely they are worthless. In Gilgal they sacrifice bulls. Indeed, their altars are like heaps in the furrows of the field.
American Standard Version (ASV)
Is Gilead iniquity? they are altogether false; in Gilgal they sacrifice bullocks; yea, their altars are as heaps in the furrows of the field.
Bible in Basic English (BBE)
In Gilead there is evil. They are quite without value; in Gilgal they make offerings of oxen; truly their altars are like masses of stones in the hollows of a ploughed field.
Darby Translation (DBY)
If Gilead is iniquity, surely they are but vanity: they sacrifice bullocks in Gilgal; yea, their altars are as heaps in the furrows of the fields.
Webster's Bible (WBS)
[Is there] iniquity [in] Gilead? surely they are vanity: they sacrifice bullocks in Gilgal; yes, their altars [are] as heaps in the furrows of the fields.
Young's Literal Translation (YLT)
Surely Gilead [is] iniquity, Only, vanity they have been, In Gilead bullocks they have sacrificed, Also their altars [are] as heaps, on the furrows of a field.

Read in context

  1. 9ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവയാകുന്നു; ഞാൻ നിന്നെ ഉത്സവദിവസങ്ങളിലെന്നപോലെ ഇനിയും കൂടാരങ്ങളിൽ വസിക്കുമാറാക്കും.
  2. 10ഞാൻ പ്രവാചകന്മാരോടു സംസാരിച്ചു ദർശനങ്ങളെ വർദ്ധിപ്പിച്ചു; പ്രവാചകന്മാർമുഖാന്തരം സദൃശവാക്യങ്ങളെയും പ്രയോഗിച്ചിരിക്കുന്നു.
  3. 11ഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യർത്ഥരായ്തീരും; അവർ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ, അവരുടെ ബലിപീഠങ്ങൾ വയലിലെ ഉഴച്ചാലുകളിൽ ഉള്ള കൽകൂമ്പാരങ്ങൾപോലെ ആകും.
  4. 12യാക്കോബ് അരാം ദേശത്തിലേക്കു ഓടിപ്പോയി; യിസ്രായേൽ ഒരു ഭാര്യക്കുവേണ്ടി സേവചെയ്തു, ഒരു ഭാര്യക്കുവേണ്ടി ആടുകളെ പാലിച്ചു.
  5. 13യഹോവ ഒരു പ്രവാചകൻമുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാൽ അവൻ പാലിക്കപ്പെട്ടു.
Read all of Hosea 12

Cross references

Original words (Hebrew)

Hosea 12:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.