1 Kings · chapter 13 · verse 27
1 Kings 13:27 in Malayalam
പിന്നെ അവൻ തന്റെ പുത്രന്മാരോടു: കഴുതെക്കു കോപ്പിട്ടുതരുവിൻ എന്നു പറഞ്ഞു.
Pinne avan tante putranmaarotu: kazhutekku koppittutaruvin ennu paranynyu.
1 Kings 13:27 in English
- King James Version (KJV)
- And he spake to his sons, saying, Saddle me the ass. And they saddled [him].
- World English Bible (WEB)
- He said to his sons, saying, “Saddle the donkey for me,” and they saddled it.
- American Standard Version (ASV)
- And he spake to his sons, saying, Saddle me the ass. And they saddled it.
- Bible in Basic English (BBE)
- And he said to his sons, Make ready the ass for me. And they did so.
- Darby Translation (DBY)
- And he spoke to his sons saying, Saddle me the ass; and they saddled it.
- Webster's Bible (WBS)
- And he spoke to his sons, saying, Saddle me the ass. And they saddled [him] .
- Young's Literal Translation (YLT)
- And he speaketh unto his sons saying, 'Saddle for me the ass,' and they saddle [it].
Read in context
- 25വഴിപോകുന്ന ആളുകൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ സിംഹം നില്ക്കുന്നതും കണ്ടു; വൃദ്ധനായ പ്രവാചകൻ പാർക്കുന്ന പട്ടണത്തിൽ ചെന്നു അറിയിച്ചു.
- 26അവനെ വഴിയിൽ നിന്നു കൂട്ടിക്കൊണ്ടുവന്ന പ്രവാചകൻ അതു കേട്ടപ്പോൾ: അവൻ യഹോവയുടെ വചനം മറുത്ത ദൈവപുരുഷൻ തന്നേ; യഹോവ അവനോടു അരുളിച്ചെയ്ത വചനപ്രകാരം യഹോവ അവനെ സിംഹത്തിന്നു ഏല്പിച്ചു; അതു അവനെ കീറി കൊന്നുകളഞ്ഞു എന്നു പറഞ്ഞു.
- 27പിന്നെ അവൻ തന്റെ പുത്രന്മാരോടു: കഴുതെക്കു കോപ്പിട്ടുതരുവിൻ എന്നു പറഞ്ഞു.
- 28അവർ കോപ്പിട്ടുകൊടുത്തു. അവൻ ചെന്നപ്പോൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ കഴുതയും സിംഹവും നില്ക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തില്ല.
- 29പ്രവാചകൻ ദൈവപുരുഷന്റെ ശവം എടുത്തു കഴുതപ്പുറത്തു വെച്ചു കൊണ്ടുവന്നു; വൃദ്ധനായ പ്രവാചകൻ തന്റെ പട്ടണത്തിൽ എത്തി അവനെക്കുറിച്ചു വിലപിച്ചു അവനെ അടക്കം ചെയ്തു.