Skip to content
ThuthiThuthiThuthi
1 Kings · chapter 13 · verse 25

1 Kings 13:25 in Malayalam

വഴിപോകുന്ന ആളുകൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ സിംഹം നില്ക്കുന്നതും കണ്ടു; വൃദ്ധനായ പ്രവാചകൻ പാർക്കുന്ന പട്ടണത്തിൽ ചെന്നു അറിയിച്ചു.

Vazhipokunna aalukal shavam vazhiyil kitakkunnatum shavattinte arike sinham nilkkunnatum kantu; vruddhanaaya pravaachakan paarkkunna pattanattil chennu ariyichchu.

1 Kings 13:25 in English

King James Version (KJV)
And, behold, men passed by, and saw the carcase cast in the way, and the lion standing by the carcase: and they came and told [it] in the city where the old prophet dwelt.
World English Bible (WEB)
Behold, men passed by and saw the body thrown on the path, and the lion standing by the body; and they came and told it in the city where the old prophet lived.
American Standard Version (ASV)
And, behold, men passed by, and saw the body cast in the way, and the lion standing by the body; and they came and told it in the city where the old prophet dwelt.
Bible in Basic English (BBE)
And some men, going by, saw the body stretched out in the road with the lion by its side; and they came and gave news of it in the town where the old prophet was living.
Darby Translation (DBY)
And behold, men passed by, and saw the corpse cast in the way and the lion standing by the corpse; and they came and told it in the city where the old prophet dwelt.
Webster's Bible (WBS)
And behold, men passed by, and saw the carcass cast in the way, and the lion standing by the carcass: and they came and told [it] in the city where the old prophet dwelt.
Young's Literal Translation (YLT)
And lo, men are passing by, and see the carcase cast in the way, and the lion standing near the carcase, and they come and speak [of it] in the city in which the old prophet is dwelling.

Read in context

  1. 23അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തശേഷം അവൻ താൻ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നുവേണ്ടി കഴുതെക്കു കോപ്പിട്ടുകൊടുത്തു;
  2. 24അവൻ പോകുമ്പോൾ വഴിയിൽ ഒരു സിംഹം അവനെ കണ്ടു അവനെ കൊന്നു; അവന്റെ ശവം വഴിയിൽ കിടന്നു, കഴുത അതിന്റെ അരികെ നിന്നു; സിംഹവും ശവത്തിന്റെ അരികെ നിന്നു.
  3. 25വഴിപോകുന്ന ആളുകൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ സിംഹം നില്ക്കുന്നതും കണ്ടു; വൃദ്ധനായ പ്രവാചകൻ പാർക്കുന്ന പട്ടണത്തിൽ ചെന്നു അറിയിച്ചു.
  4. 26അവനെ വഴിയിൽ നിന്നു കൂട്ടിക്കൊണ്ടുവന്ന പ്രവാചകൻ അതു കേട്ടപ്പോൾ: അവൻ യഹോവയുടെ വചനം മറുത്ത ദൈവപുരുഷൻ തന്നേ; യഹോവ അവനോടു അരുളിച്ചെയ്ത വചനപ്രകാരം യഹോവ അവനെ സിംഹത്തിന്നു ഏല്പിച്ചു; അതു അവനെ കീറി കൊന്നുകളഞ്ഞു എന്നു പറഞ്ഞു.
  5. 27പിന്നെ അവൻ തന്റെ പുത്രന്മാരോടു: കഴുതെക്കു കോപ്പിട്ടുതരുവിൻ എന്നു പറഞ്ഞു.
Read all of 1 Kings 13

Cross references

Original words (Hebrew)

1 Kings 13:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.