1 Kings · chapter 14 · verse 31
1 Kings 14:31 in Malayalam
രെഹെബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നു പേർ. അവന്റെ മകനായ അബീയാം അവന്നു പകരം രാജാവായി.
Rehebeyaam tante pitaakkanmaareppole nidrapraapichchu; avante pitaakkanmaarotukoote daaveedinte nagarattil avane atakkam cheytu. Ammonyastreeyaaya avante ammekku nayamaa ennu per. Avante makanaaya abeeyaam avannu pakaram raajaavaayi.
1 Kings 14:31 in English
- King James Version (KJV)
- And Rehoboam slept with his fathers, and was buried with his fathers in the city of David. And his mother’s name [was] Naamah an Ammonitess. And Abijam his son reigned in his stead.
- World English Bible (WEB)
- Rehoboam slept with his fathers, and was buried with his fathers in David’s city. His mother’s name was Naamah the Ammonitess. Abijam his son reigned in his place.
- American Standard Version (ASV)
- And Rehoboam slept with his fathers, and was buried with his fathers in the city of David: and his mother’s name was Naamah the Ammonitess. And Abijam his son reigned in his stead.
- Bible in Basic English (BBE)
- And Rehoboam went to rest with his fathers, and was put into the earth with his fathers in the town of David; his mother's name was Naamah, an Ammonite woman. And Abijam his son became king in his place.
- Darby Translation (DBY)
- And Rehoboam slept with his fathers, and was buried with his fathers in the city of David. And his mother's name was Naamah, an Ammonitess. And Abijam his son reigned in his stead.
- Webster's Bible (WBS)
- And Rehoboam slept with his fathers, and was buried with his fathers in the city of David. And his mother's name [was] Naamah an Ammonitess. And Abijam his son reigned in his stead.
- Young's Literal Translation (YLT)
- and Rehoboam lieth with his fathers, and is buried with his fathers, in the city of David, and the name of his mother [is] Naamah the Ammonitess, and reign doth Abijam his son in his stead.
Read in context
- 29രെഹബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ?
- 30രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
- 31രെഹെബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നു പേർ. അവന്റെ മകനായ അബീയാം അവന്നു പകരം രാജാവായി.
Cross references
- 2 Chronicles 12:16 2 ദിനവൃത്താന്തം 12:16രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ അബീയാവു അവന്നു പകരം രാജാവായി.
- Matthew 1:7 മത്തായി 1:7ശലോമോൻ രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവു ആസയെ ജനിപ്പിച്ചു;
- 1 Kings 22:50 1 രാജാക്കന്മാർ 22:50യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി.
- 1 Kings 15:24 1 രാജാക്കന്മാർ 15:24ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി.
- 1 Kings 14:20–21 1 രാജാക്കന്മാർ 14:20–21യൊരോബെയാം വാണകാലം ഇരുപത്തുരണ്ടു സംവത്സരം ആയിരുന്നു; അവൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ നാദാബ് അവന്നു പകരം രാജാവായി. ശലോമോന്റെ മകനായ രെഹബെയാം യെഹൂദയിൽ വാണു. രെഹബെയാം വാഴ്ച തുടങ്ങിയപ്പോൾ അവന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലായിസ്രായേൽഗോത്രങ്ങളിലുംനിന്നു തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നുപേർ.
- 1 Chronicles 3:10 1 ദിനവൃത്താന്തം 3:10ശലോമോന്റെ മകൻ രെഹബെയാം; അവന്റെ മകൻ അബീയാവു; അവന്റെ മകൻ ആസാ;
- 1 Kings 15:3 1 രാജാക്കന്മാർ 15:3തന്റെ അപ്പൻ മുമ്പെ ചെയ്തിരുന്ന സകലപാപങ്ങളിലും അവൻ നടന്നു; അവന്റെ ഹൃദയം അവന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അവന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.
- 1 Kings 11:43 1 രാജാക്കന്മാർ 11:43ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.
Original words (Hebrew)
- Rehoboam · H7346רְחַבְעָם Rᵉchabʻâm
- slept · H7901שָׁכַב shâkab
- fathers · H1אָב ʼâb
- buried · H6912קָבַר qâbar
- fathers · H1אָב ʼâb
- city · H5892עִיר ʻîyr
- David · H1732דָּוִד Dâvid
- mother’s · H517אֵם ʼêm
- name · H8034שֵׁם shêm
- Naamah · H5279נַעֲמָה Naʻămâh
- Ammonitess · H5985עַמּוֹנִית ʻAmmôwnîyth
- Abijam · H38אֲבִיָּם ʼĂbîyâm
- son · H1121בֵּן bên
- reigned · H4427מָלַךְ mâlak