2 Chronicles · chapter 12 · verse 16
2 Chronicles 12:16 in Malayalam
രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ അബീയാവു അവന്നു പകരം രാജാവായി.
Rehabeyaam tante pitaakkanmaareppole nidra praapichchu; daaveedinte nagarattil avane atakkancheytu; avante makanaaya abeeyaavu avannu pakaram raajaavaayi.
2 Chronicles 12:16 in English
- King James Version (KJV)
- And Rehoboam slept with his fathers, and was buried in the city of David: and Abijah his son reigned in his stead.
- World English Bible (WEB)
- Rehoboam slept with his fathers, and was buried in David’s city; and Abijah his son reigned in his place.
- American Standard Version (ASV)
- And Rehoboam slept with his fathers, and was buried in the city of David: and Abijah his son reigned in his stead.
- Bible in Basic English (BBE)
- And Rehoboam went to rest with his fathers, and was put into the earth in the town of David; and Abijah his son became king in his place.
- Darby Translation (DBY)
- And Rehoboam slept with his fathers, and was buried in the city of David. And Abijah his son reigned in his stead.
- Webster's Bible (WBS)
- And Rehoboam slept with his fathers, and was buried in the city of David: and Abijah his son reigned in his stead.
- Young's Literal Translation (YLT)
- and Rehoboam lieth with his fathers, and is buried in the city of David, and reign doth Abijah his son in his stead.
Read in context
- 14യഹോവയെ അന്വേഷിക്കേണ്ടതിന്നു മനസ്സു വെക്കാഞ്ഞതിനാൽ അവൻ ദോഷം ചെയ്തു.
- 15രെഹബെയാമിന്റെ വൃത്താന്തങ്ങൾ ആദ്യാവസാനം ശെമയ്യാപ്രവാചകന്റെയും ഇദ്ദോദർശകന്റെയും വൃത്താന്തങ്ങളിൽ വംശാവലിയായി എഴുതിയിരിക്കുന്നുവല്ലോ; രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മിൽ എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്നു.
- 16രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ അബീയാവു അവന്നു പകരം രാജാവായി.
Cross references
- 2 Chronicles 11:20 2 ദിനവൃത്താന്തം 11:20അവളുടെശേഷം അവൻ അബ്ശാലോമിന്റെ മകളായ മയഖയെ വിവാഹംകഴിച്ചു; അവൾ അവന്നു അബീയാവു, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു.
- 1 Chronicles 3:10 1 ദിനവൃത്താന്തം 3:10ശലോമോന്റെ മകൻ രെഹബെയാം; അവന്റെ മകൻ അബീയാവു; അവന്റെ മകൻ ആസാ;
- 2 Chronicles 13:1 2 ദിനവൃത്താന്തം 13:1യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബീയാവു യെഹൂദയിൽ രാജാവായി.
- Matthew 1:7 മത്തായി 1:7ശലോമോൻ രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവു ആസയെ ജനിപ്പിച്ചു;
- 1 Kings 14:29–31 1 രാജാക്കന്മാർ 14:29–31രെഹബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ? രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു. രെഹെബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നു പേർ. അവന്റെ മകനായ അബീയാം അവന്നു പകരം രാജാവായി.