Skip to content
ThuthiThuthiThuthi
1 Kings · chapter 15 · verse 28

1 Kings 15:28 in Malayalam

ബയെശാ അവനെ യെഹൂദാ രാജാവായ ആസയുടെ മൂന്നാം ആണ്ടിൽ കൊന്നു; അവന്നു പകരം രാജാവായി.

Bayeshaa avane yehoodaa raajaavaaya aasayute moonnaam aantil konnu; avannu pakaram raajaavaayi.

1 Kings 15:28 in English

King James Version (KJV)
Even in the third year of Asa king of Judah did Baasha slay him, and reigned in his stead.
World English Bible (WEB)
Even in the third year of Asa king of Judah, Baasha killed him and reigned in his place.
American Standard Version (ASV)
Even in the third year of Asa king of Judah did Baasha slay him, and reigned in his stead.
Bible in Basic English (BBE)
In the third year of the rule of Asa, king of Judah, Baasha put him to death, and became king in his place.
Darby Translation (DBY)
And Baasha slew him in the third year of Asa king of Judah, and reigned in his stead.
Webster's Bible (WBS)
Even in the third year of Asa king of Judah did Baasha slay him, and reigned in his stead.
Young's Literal Translation (YLT)
yea, Baasha putteth him to death in the third year of Asa king of Judah, and reigneth in his stead.

Read in context

  1. 26അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; തന്റെ അപ്പന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.
  2. 27എന്നാൽ യിസ്സാഖാർഗോത്രക്കാരനായ അഹിയാവിന്റെ മകനായ ബയെശാ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഫെലിസ്ത്യർക്കുള്ള ഗിബ്ബെഥോനിൽവെച്ചു അവനെ കൊന്നു; നാദാബും എല്ലായിസ്രായേലും ഗിബ്ബെഥോനെ വളഞ്ഞിരിക്കയായിരുന്നു.
  3. 28ബയെശാ അവനെ യെഹൂദാ രാജാവായ ആസയുടെ മൂന്നാം ആണ്ടിൽ കൊന്നു; അവന്നു പകരം രാജാവായി.
  4. 29അവൻ രാജാവായ ഉടനെ യൊരോബെയാംഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; യഹോവ ശിലോന്യനായ അഹിയാവു എന്ന തന്റെ ദാസൻമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവൻ യൊരോബെയാമിന്നു ശ്വാസമുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ അശേഷം മുടിച്ചുകളഞ്ഞു.
  5. 30യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങൾനിമിത്തവും അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതുനിമിത്തവും തന്നേ.
Read all of 1 Kings 15

Cross references

Original words (Hebrew)

1 Kings 15:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.