Skip to content
ThuthiThuthiThuthi
1 Kings · chapter 15 · verse 32

1 Kings 15:32 in Malayalam

ആസയും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.

Aasayum yisraayelraajaavaaya bayeshayum tammil jeevaparyantam yuddham untaayirunnu.

1 Kings 15:32 in English

King James Version (KJV)
And there was war between Asa and Baasha king of Israel all their days.
World English Bible (WEB)
There was war between Asa and Baasha king of Israel all their days.
American Standard Version (ASV)
And there was war between Asa and Baasha king of Israel all their days.
Bible in Basic English (BBE)
And there was war between Asa and Baasha, king of Israel, all their days.
Darby Translation (DBY)
And there was war between Asa and Baasha king of Israel all their days.
Webster's Bible (WBS)
And there was war between Asa and Baasha king of Israel all their days.
Young's Literal Translation (YLT)
And war hath been between Asa and Baasha king of Israel all their days.

Read in context

  1. 30യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങൾനിമിത്തവും അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതുനിമിത്തവും തന്നേ.
  2. 31നാദാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
  3. 32ആസയും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
  4. 33യെഹൂദാരാജാവായ ആസയുടെ മൂന്നാം ആണ്ടിൽ അഹീയാവിന്റെ മകനായ ബയെശാ എല്ലായിസ്രായേലിന്നും രാജാവായി തിർസ്സയിൽ ഇരുപത്തുനാലു സംവത്സരം വാണു.
  5. 34അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. യൊരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.
Read all of 1 Kings 15

Cross references

Original words (Hebrew)

1 Kings 15:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.