1 Kings · chapter 16 · verse 23
1 Kings 16:23 in Malayalam
യെഹൂദാരാജാവായ ആസയുടെ മുപ്പത്തൊന്നാം ആണ്ടിൽ ഒമ്രി യിസ്രായേലിൽ രാജാവായി പന്ത്രണ്ടു സംവത്സരം വാണു; തിർസ്സയിൽ അവൻ ആറു സംവത്സരം വാണു.
Yehoodaaraajaavaaya aasayute muppattonnaam aantil omri yisraayelil raajaavaayi pantrantu sanvatsaram vaanu; tirssayil avan aaru sanvatsaram vaanu.
1 Kings 16:23 in English
- King James Version (KJV)
- In the thirty and first year of Asa king of Judah began Omri to reign over Israel, twelve years: six years reigned he in Tirzah.
- World English Bible (WEB)
- In the thirty-first year of Asa king of Judah, Omri began to reign over Israel for twelve years. He reigned six years in Tirzah.
- American Standard Version (ASV)
- In the thirty and first year of Asa king of Judah began Omri to reign over Israel, [and reigned] twelve years: six years reigned he in Tirzah.
- Bible in Basic English (BBE)
- In the thirty-first year of Asa, king of Judah, Omri became king over Israel, and he was king for twelve years; for six years he was ruling in Tirzah.
- Darby Translation (DBY)
- In the thirty-first year of Asa king of Judah, Omri began to reign over Israel, — twelve years; he reigned six years in Tirzah.
- Webster's Bible (WBS)
- In the thirty and first year of Asa king of Judah began Omri to reign over Israel, twelve years: six years reigned he in Tirzah.
- Young's Literal Translation (YLT)
- In the thirty and first year of Asa king of Judah reigned hath Omri over Israel twelve years; in Tirzah he hath reigned six years,
Read in context
- 21അന്നു യിസ്രായേൽ ജനം രണ്ടു ഭാഗമായി പിരിഞ്ഞു; പാതി ജനം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കേണ്ടതിന്നു അവന്റെ പക്ഷം ചേർന്നു; പാതി ജനം ഒമ്രിയുടെ പക്ഷം ചേർന്നു.
- 22എന്നാൽ ഒമ്രിയുടെ പക്ഷം ചേർന്ന ജനം ഗീനത്തിന്റെ മകനായ തിബ്നിയുടെ പക്ഷം ചേർന്ന ജനത്തെ തോല്പിച്ചു; അങ്ങനെ തിബ്നി പട്ടുപോകയും ഒമ്രി രാജാവാകയും ചെയ്തു.
- 23യെഹൂദാരാജാവായ ആസയുടെ മുപ്പത്തൊന്നാം ആണ്ടിൽ ഒമ്രി യിസ്രായേലിൽ രാജാവായി പന്ത്രണ്ടു സംവത്സരം വാണു; തിർസ്സയിൽ അവൻ ആറു സംവത്സരം വാണു.
- 24പിന്നെ അവൻ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താൻ പണിത പട്ടണത്തിന്നു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിൻ പ്രകാരം ശമര്യാ എന്നു പേരിട്ടു.
- 25ഒമ്രി യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം പ്രവർത്തിച്ചു.
Cross references
- 1 Kings 16:29 1 രാജാക്കന്മാർ 16:29യെഹൂദാരാജാവായ ആസയുടെ മുപ്പത്തെട്ടാം ആണ്ടിൽ ഒമ്രിയുടെ മകനായ ആഹാബ് യിസ്രായേലിൽ രാജാവായി; ഒമ്രിയുടെ മകനായ ആഹാബ് ശമര്യയിൽ യിസ്രായേലിനെ ഇരുപത്തുരണ്ടു സംവത്സരം വാണു.
- 1 Kings 15:21 1 രാജാക്കന്മാർ 15:21ബയെശാ അതു കേട്ടപ്പോൾ രാമാ പണിയുന്നതു നിർത്തി തിർസ്സയിൽ തന്നേ പാർത്തു.
- 1 Kings 16:8 1 രാജാക്കന്മാർ 16:8യെഹൂദാരാജാവായ ആസയുടെ ഇരുപത്താറാം ആണ്ടിൽ ബയെശയുടെ മകൻ ഏലാ യിസ്രായേലിൽ രാജാവായി തിർസ്സയിൽ രണ്ടു സംവത്സരം വാണു.
- 2 Chronicles 22:2 2 ദിനവൃത്താന്തം 22:2അഹസ്യാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു നാല്പത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അഥല്യാ എന്നു പേർ; അവൾ ഒമ്രിയുടെ മകളായിരുന്നു.
Original words (Hebrew)
- thirty · H7970שְׁלוֹשִׁים shᵉlôwshîym
- first · H259אֶחָד ʼechâd
- year · H8141שָׁנֶה shâneh
- Asa · H609אָסָא ʼÂçâʼ
- king · H4428מֶלֶךְ melek
- Judah · H3063יְהוּדָה Yᵉhûwdâh
- Omri · H6018עׇמְרִי ʻOmrîy
- reign · H4427מָלַךְ mâlak
- Israel · H3478יִשְׂרָאֵל Yisrâʼêl
- twelve · H8147שְׁנַיִם shᵉnayim
- years · H8141שָׁנֶה shâneh
- six · H8337שֵׁשׁ shêsh
- years · H8141שָׁנֶה shâneh
- reigned · H4427מָלַךְ mâlak
- Tirzah · H8656תִּרְצָה Tirtsâh