Skip to content
ThuthiThuthiThuthi
1 Kings · chapter 16 · verse 25

1 Kings 16:25 in Malayalam

ഒമ്രി യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം പ്രവർത്തിച്ചു.

Omri yahovekku anishtamaayullatu cheytu; tanikku mumpuntaayirunna ellaavarekkaalum adhikam dosham pravarttichchu.

1 Kings 16:25 in English

King James Version (KJV)
But Omri wrought evil in the eyes of the LORD, and did worse than all that [were] before him.
World English Bible (WEB)
Omri did that which was evil in the LORD’s sight, and dealt wickedly above all who were before him.
American Standard Version (ASV)
And Omri did that which was evil in the sight of Jehovah, and dealt wickedly above all that were before him.
Bible in Basic English (BBE)
And Omri did evil in the eyes of the Lord, even worse than all those before him,
Darby Translation (DBY)
And Omri wrought evil in the sight of Jehovah, and did worse than all that were before him.
Webster's Bible (WBS)
But Omri wrought evil in the eyes of the LORD, and did worse than all that [were] before him.
Young's Literal Translation (YLT)
And Omri doth the evil thing in the eyes of Jehovah, and doth evil above all who [are] before him,

Read in context

  1. 23യെഹൂദാരാജാവായ ആസയുടെ മുപ്പത്തൊന്നാം ആണ്ടിൽ ഒമ്രി യിസ്രായേലിൽ രാജാവായി പന്ത്രണ്ടു സംവത്സരം വാണു; തിർസ്സയിൽ അവൻ ആറു സംവത്സരം വാണു.
  2. 24പിന്നെ അവൻ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താൻ പണിത പട്ടണത്തിന്നു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിൻ പ്രകാരം ശമര്യാ എന്നു പേരിട്ടു.
  3. 25ഒമ്രി യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം പ്രവർത്തിച്ചു.
  4. 26എങ്ങനെയെന്നാൽ: അവൻ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ എല്ലാവഴിയിലും യിസ്രായേലിന്റെ ദൈവമായ യഹോവയെ തങ്ങളുടെ മിത്ഥ്യാമൂർത്തികളാൽ കോപിപ്പിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച പാപങ്ങളിലും നടന്നു.
  5. 27ഒമ്രി ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്ത പരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
Read all of 1 Kings 16

Cross references

Original words (Hebrew)

1 Kings 16:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.