Skip to content
ThuthiThuthiThuthi
1 Kings · chapter 16 · verse 28

1 Kings 16:28 in Malayalam

ഒമ്രി തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ശമര്യയിൽ അവനെ അടക്കം ചെയ്തു. അവന്റെ മകനായ ആഹാബ് അവന്നു പകരം രാജാവായി.

Omri tante pitaakkanmaareppole nidrapraapichchu; shamaryayil avane atakkam cheytu. Avante makanaaya aahaab avannu pakaram raajaavaayi.

1 Kings 16:28 in English

King James Version (KJV)
So Omri slept with his fathers, and was buried in Samaria: and Ahab his son reigned in his stead.
World English Bible (WEB)
So Omri slept with his fathers, and was buried in Samaria; and Ahab his son reigned in his place.
American Standard Version (ASV)
So Omri slept with his fathers, and was buried in Samaria; and Ahab his son reigned in his stead.
Bible in Basic English (BBE)
So Omri went to rest with his fathers, and was put into the earth in Samaria; and Ahab his son became king in his place.
Darby Translation (DBY)
And Omri slept with his fathers, and was buried in Samaria; and Ahab his son reigned in his stead.
Webster's Bible (WBS)
So Omri slept with his fathers, and was buried in Samaria: and Ahab his son reigned in his stead.
Young's Literal Translation (YLT)
And Omri lieth with his fathers, and is buried in Samaria, and Ahab his son reigneth in his stead.

Read in context

  1. 26എങ്ങനെയെന്നാൽ: അവൻ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ എല്ലാവഴിയിലും യിസ്രായേലിന്റെ ദൈവമായ യഹോവയെ തങ്ങളുടെ മിത്ഥ്യാമൂർത്തികളാൽ കോപിപ്പിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച പാപങ്ങളിലും നടന്നു.
  2. 27ഒമ്രി ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്ത പരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
  3. 28ഒമ്രി തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ശമര്യയിൽ അവനെ അടക്കം ചെയ്തു. അവന്റെ മകനായ ആഹാബ് അവന്നു പകരം രാജാവായി.
  4. 29യെഹൂദാരാജാവായ ആസയുടെ മുപ്പത്തെട്ടാം ആണ്ടിൽ ഒമ്രിയുടെ മകനായ ആഹാബ് യിസ്രായേലിൽ രാജാവായി; ഒമ്രിയുടെ മകനായ ആഹാബ് ശമര്യയിൽ യിസ്രായേലിനെ ഇരുപത്തുരണ്ടു സംവത്സരം വാണു.
  5. 30ഒമ്രിയുടെ മകനായ ആഹാബ് തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
Read all of 1 Kings 16

Original words (Hebrew)

1 Kings 16:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.