Skip to content
ThuthiThuthiThuthi
1 Kings · chapter 18 · verse 9

1 Kings 18:9 in Malayalam

അതിന്നു അവൻ പറഞ്ഞതു: അടിയനെ കൊല്ലേണ്ടതിന്നു ആഹാബിന്റെ കയ്യിൽ ഏല്പിപ്പാൻ അടിയൻ എന്തു പാപം ചെയ്തു?

Atinnu avan paranynyatu: atiyane kollentatinnu aahaabinte kayyil elpippaan atiyan entu paapam cheytu?

1 Kings 18:9 in English

King James Version (KJV)
And he said, What have I sinned, that thou wouldest deliver thy servant into the hand of Ahab, to slay me?
World English Bible (WEB)
He said, “How have I sinned, that you would deliver your servant into the hand of Ahab, to kill me?
American Standard Version (ASV)
And he said, Wherein have I sinned, that thou wouldest deliver thy servant into the hand of Ahab, to slay me?
Bible in Basic English (BBE)
And he said, What sin have I done, that you would give up your servant into the hand of Ahab, and be the cause of my death?
Darby Translation (DBY)
And he said, What have I sinned, that thou givest thy servant into the hand of Ahab, to put me to death?
Webster's Bible (WBS)
And he said, What have I sinned, that thou wouldest deliver thy servant into the hand of Ahab to slay me?
Young's Literal Translation (YLT)
And he saith, 'What have I sinned, that thou art giving thy servant into the hand of Ahab — to put me to death?

Read in context

  1. 7ഓബദ്യാവു വഴിയിൽ ഇരിക്കുമ്പോൾ ഏലീയാവു എതിരേറ്റുവരുന്നതു കണ്ടു അവനെ അറിഞ്ഞിട്ടു സാഷ്ടാംഗംവീണു: എന്റെ യജമാനനായ ഏലീയാവോ എന്നു ചോദിച്ചു.
  2. 8അവൻ അവനോടു: അതേ, ഞാൻ തന്നേ; നീ ചെന്നു ഏലീയാവു ഇവിടെ ഉണ്ടെന്നു നിന്റെ യജമാനനോടു ബോധിപ്പിക്ക എന്നു പറഞ്ഞു.
  3. 9അതിന്നു അവൻ പറഞ്ഞതു: അടിയനെ കൊല്ലേണ്ടതിന്നു ആഹാബിന്റെ കയ്യിൽ ഏല്പിപ്പാൻ അടിയൻ എന്തു പാപം ചെയ്തു?
  4. 10നിന്റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാൻ എന്റെ യജമാനൻ ആളെ അയക്കാത്ത ജാതിയും രാജ്യവും ഇല്ല; നീ അവിടെ ഇല്ല എന്നു അവർ പറഞ്ഞപ്പോൾ അവൻ ആ രാജ്യത്തെയും ജാതിയെയുംകൊണ്ടു നിന്നെ കണ്ടിട്ടില്ല എന്നു സത്യം ചെയ്യിച്ചു.
  5. 11ഇങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവല്ലോ.
Read all of 1 Kings 18

Cross references

Original words (Hebrew)

1 Kings 18:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.